ഗ്രാമ വാർത്ത.ചരമം
നാട്ടിക സ്വദേശിയായ ഹോട്ടൽ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

നാട്ടിക സ്വദേശിയായ ഹോട്ടൽ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു
തൃപ്രയാർ: പുലർച്ചെ ബൈക്കിൽ ജോലിക്ക് പോകവേ ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച നിലയിൽ. നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം കുറുമ്പേപ്പാടത്ത് ഉണ്ണികൃഷ്ണൻ (66) ആണ് മരിച്ചത്. വലപ്പാട് ബീച്ചിനടുത്ത് തീരദേശ റോഡിലെ കോടൻവളവിൽ വെച്ചാണ് സംഭവം, വലപ്പാട് ബീച്ചിലുള്ള ഒരു ഹോട്ടലിലെ തൊഴിലാളിയാണ്,



