Uncategorized
.ചിറകെട്ടോണം 15ന്,, തൃപയാർ ക്ഷേത്രം .
*ചിറകെട്ടോണം 15ന്,, തൃപയാർ ക്ഷേത്രം വൈകീട്ട് 6.30 ന് ശീവേലി* തൃപ്രയാർ ക്ഷേത്രത്തിലെ ഒക്ടോബർ 15ന് നടക്കുന്ന ശ്രീരാമൻ ചിറകെട്ടോണം ചടങ്ങ് നടക്കുന്നതിനാൽ വൈകീട്ട് നേരത്തെ നട അടക്കും., 6.30ന് ശീവേലി കഴിഞ്ഞ് ഉടൻ തന്നെ നട അടക്കും, അന്നേ ദിവസം വൈകീട്ട് തേവർ മുതലപ്പുറത്ത് ചിറകെട്ടോണം നടക്കുന്ന ചെമ്മാപ്പിള്ളി ശ്രീരാമൻചിറയിലേക്ക് പോകും എന്നാണ് സങ്കൽപ്പം.തൃപ്രയാർ ക്ഷേത്രത്തിലെ ഒക്ടോബർ 15ന് നടക്കുന്ന ശ്രീരാമൻ ചിറകെട്ടോണം ചടങ്ങ് നടക്കുന്നതിനാൽ വൈകീട്ട് നേരത്തെ നട അടക്കും., 6.30ന് ശീവേലി കഴിഞ്ഞ് ഉടൻ തന്നെ നട അടക്കും, അന്നേ ദിവസം വൈകീട്ട് തേവർ മുതലപ്പുറത്ത് ചിറകെട്ടോണം നടക്കുന്ന ചെമ്മാപ്പിള്ളി ശ്രീരാമൻചിറയിലേക്ക് പോകും എന്നാണ് സങ്കൽപ്പം.