entenadu
-
ഗ്രാമ വാർത്ത.
ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനും മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സി.ഇ.ഒയുമായ അജയ് ബംഗയെ തെരഞ്ഞെടുത്തു
ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനും മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സി.ഇ.ഒയുമായ അജയ് ബംഗയെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് അടുത്ത അഞ്ചുവര്‍ഷത്തേക്ക്…
Read More » -
സാഹിത്യം-കലാ-കായികം
കാത്തിരിപ്പിന്റെ സുഖമുള്ള നോവിൽ
മോഹം ഓരോ പുലരിയും നിനക്കെന്നു നിനച്ചു ഞാൻ..മഴ കാത്തു നിൽക്കുന്ന വേഴാമ്പൽ പോലെകാത്തിരിപ്പിന്റെ സുഖമുള്ള നോവിൽആസ്വാദനത്തിന്റെ കുളിരിലലിഞ്ഞു….പ്രിയതരമാം വാക്കുകൾ കേൾക്കുവാൻകാതരയായി നിൽപ്പുവെറു മൊരു കാത്തിരിപ്പെന്നറിഞ്ഞിട്ടുംമനസ്സേ നിന്റെ വികൃതിയിൽഞാനുലഞ്ഞുവോയെന്നൊരു…
Read More » -
സാഹിത്യം-കലാ-കായികം
കാണുക ജീവിതയാത്രയിൽ പുതുസ്വപ്നങ്ങളെന്നും…
കവിത സ്വപ്നങ്ങൾ… കാണുന്ന സ്വപ്നങ്ങൾസഫലമാക്കാൻ…കാണിക്കണം നാംപരിശ്രമങ്ങളൊരുപാട്…കാണാതിരിക്കാൻ കൊതിക്കാതെമർത്യരേ…കാണുക ജീവിതയാത്രയിൽ പുതുസ്വപ്നങ്ങളെന്നും… വിൽക്കുവാൻ വെച്ചതില്ലിവിടെയാരും…വിലകൊടുത്തുവാങ്ങാമെന്നു നീകരുതാൻ…വിശാലമാം ഈ പ്രപഞ്ചത്തിൽ പിന്നെയും…വിശ്വാസത്തോടെ പ്രയത്നിക്കണമെന്നുമേ… നീയേ തേടുന്നതെല്ലാം നിനക്കർഹമെങ്കിലോ…നീഅറിയാതെ നിന്നിൽഅണഞ്ഞിടും സത്യം…നീയേ…
Read More » -
സാഹിത്യം-കലാ-കായികം
ഇന്ന് വാകയ്ക്ക് പുതുമഴയുടെ മണമാണ്…..
ചൂടേറ്റ അനാഥമായി കിടന്ന പാതയില്‍ മഴത്തുള്ളികള്‍ ചിത്രം വരക്കുമ്പോള്‍,പൂഴി മണ്ണില്‍ നിന്നുയര്‍ന്ന നനഞ്ഞ ഗന്ധം എന്റെ നാഡികളെ തണുത്തുറയിച്ചു. ആകാശത്ത് വിടര്‍ന്ന മഴവില്ലിനേക്കാള്‍ ആനന്ദം ഞാന്‍ അനുഭവിച്ചു…
Read More » -
ഗ്രാമ വാർത്ത.
ഉറപ്പാണ് പാലം അഴീക്കോട് മുനമ്പം പാലത്തിന്റെ ടെണ്ടറിന് അനുമതി നൽകാൻ കാബിനറ്റ് തീരുമാനം
ഉറപ്പാണ് പാലം അഴീക്കോട് മുനമ്പം പാലത്തിന്റെ ടെണ്ടറിന് അനുമതി നൽകാൻ കാബിനറ്റ് തീരുമാനം തൃശ്ശൂർ എറണാകുളം ജില്ലയിലെ തീരദേശവാസികൾ ദീർഘകാലമായി കാത്തിരിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിൻെറ നിർമ്മാണം…
Read More » -
ഗ്രാമ വാർത്ത.
തലയിൽ പാത്രം കുടുങ്ങിയ മൂന്നു വയസുകാരിക്ക് ഒടുവിൽ രക്ഷകരായത് തൃശൂർ ഫയർ ഫോഴ്സ്.
അരിമ്പൂർ: തലയിൽ പാത്രം കുടുങ്ങിയ മൂന്നു വയസുകാരിക്ക് ഒടുവിൽ രക്ഷകരായത് തൃശൂർ ഫയർ ഫോഴ്സ്. അരിമ്പൂർ സ്വദേശികളുടെ മൂന്നു വയസ്സുകാരിയായ മകളുടെ തലയിലാണ് വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ…
Read More » -
ഗ്രാമ വാർത്ത.
കുന്നംകുളം ആംബുലൻസ് അപകടം നാടിന്റെ വേദനയായി; കുഞ്ഞ് ‘ഐസി’ അറിഞ്ഞിട്ടില്ല ഇനി ഉമ്മയും വാപ്പയും ഇല്ലെന്ന്
കുന്നംകുളം ആംബുലൻസ് അപകടം നാടിന്റെയാകെ വേദനയായി. അപകടത്തിൽ ആബിദും ഫെമിനയും ഒന്നിച്ച് മരിച്ചപ്പോൾ ഒറ്റക്കായത് അവരുടെ ഓമന മകനായ കുഞ്ഞ് ഐസിയാണ്. കുന്നംകുളത്ത് ആംബുലന്‍സ് നിയന്ത്രണം വിട്ട്…
Read More » -
ഗ്രാമ വാർത്ത.
നവ വൈദീകൻ ആൻറണി ചാലക്കലിന് സ്വീകരണും അനുമോദനവും നൽകി
നവ വൈദീകൻ ആൻറണി ചാലക്കലിന് സ്വീകരണും അനുമോദനവും നൽകി പുത്തൻപീടിക : സെൻറ് ആൻറണീസ് പള്ളി തിരുപ്പട്ട ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ നവവൈദീകൻ ഫാ.ആൻറണി ചാലക്കലിന് സ്വീകരണവും…
Read More » -
ഗ്രാമ വാർത്ത.
ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേർ പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു.
കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേർ പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. അർദ്ധരാത്രി ഒരു മണിയോടെയാണ്…
Read More » -
ഗ്രാമ വാർത്ത.
വാഴക്കുളം ശ്രീ സുബ്രഹ്മ്യ ണ്യസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന അഷ്ട ബന്ധ നവീകരണ കലശത്തോടനുബന്ധിച്ച് വലിയബലിക്കല്ല് പ്രതിഷ്ടയും പരിവാര പ്രതിഷടയും നടന്നു.
വാഴക്കുളം ശ്രീ സുബ്രഹ്മ്യ ണ്യസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന അഷ്ട ബന്ധ നവീകരണ കലശത്തോടനുബന്ധിച്ച് വലിയബലിക്കല്ല് പ്രതിഷ്ടയും പരിവാര പ്രതിഷടയും നടന്നു. ഇയ്യാനി തോട്ടുങ്ങൽ ഗൗരിശങ്കരനാരായണൻ വഴിപ്പാടായി…
Read More »