ഗ്രാമ വാർത്ത.ചരമം
യുവാവ് കുത്തേറ്റ് മരിച്ചു.

തെക്കുംകര ചെന്നിക്കരയിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പഴയന്നൂപാടം സ്വദേശി സോളമൻ (34) ആണ് മരിച്ചത്. വാക്ക് തർക്കത്തിനിടയിൽ ചെന്നിക്കര സ്വദേശി എൽദോസാണ് കുത്തിയത്. 2പേർ കസ്റ്റഡിയിൽ ഒരാൾ ഒളിവിൽ.



