entenadu
-
ഗ്രാമ വാർത്ത.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ്പൂരാടന്റെ നേതൃത്വത്തിൽ തടസ്സപ്പെടുത്തി
തീരദേശ ഹൈവേ സർവ്വേ തടസ്സപ്പെടുത്തി തളിക്കുളം നമ്പി കടവിൽ തീരദേശ ഹൈവേയുടെ സർവ്വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ തടസ്സപ്പെടുത്തി വലപ്പാട്…
Read More » -
ഗ്രാമ വാർത്ത.
ഇനി കോഴിക്കോടും തൃശൂരും 5ജി
*ഇനി കോഴിക്കോടും തൃശൂരും 5ജി* കേരളത്തിൽ കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം റിലയൻസ് ജിയോയുടെ ജിയോ ട്രൂ 5G സേവനങ്ങൾ തൃശൂരും, കോഴിക്കോട് നഗര പരിധിയിൽ തുടക്കംകുറിച്ചു. ജനുവരി…
Read More » -
ഇനി കോഴിക്കോടും തൃശൂരും 5ജി
*ഇനി കോഴിക്കോടും തൃശൂരും 5ജി* കേരളത്തിൽ കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം റിലയൻസ് ജിയോയുടെ ജിയോ ട്രൂ 5G സേവനങ്ങൾ തൃശൂരും, കോഴിക്കോട് നഗര പരിധിയിൽ തുടക്കംകുറിച്ചു. ജനുവരി…
Read More » -
കാർഷികം
കാർഷിക സെൻസസ് ആരംഭിച്ചു
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർഷിക സംഘടന ലോക വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാർഷിക സെൻസസ് 2021-22 ന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിൽ കാർഷിക സെൻസസ് ആരംഭിച്ചു. സാമ്പത്തിക സ്ഥിതി വിവര…
Read More » -
(no title)
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർഷിക സംഘടന ലോക വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാർഷിക സെൻസസ് 2021-22 ന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിൽ കാർഷിക സെൻസസ് ആരംഭിച്ചു. സാമ്പത്തിക സ്ഥിതി വിവര…
Read More » -
ഗ്രാമ വാർത്ത.
സഖാവ് കെ.എ ആനന്ദൻറെ ഒമ്പതാമത് അനുസ്മരണ സമ്മേളനം നടത്തി
സഖാവ് കെ.എ ആനന്ദൻറെ ഒമ്പതാമത് അനുസ്മരണ സമ്മേളനം നടത്തി സിപിഐ മുൻ നാട്ടിക മണ്ഡലം സെക്രട്ടറിയായിരുന്നു സഖാവ് സഖാവ് കെ.എ ആനന്ദൻറെ ഒമ്പതാമത് അനുസ്മരണ സമ്മേളനം നടത്തി…
Read More » -
ഗ്രാമ വാർത്ത.
ദേശീയപാതയിൽ വീണ്ടും അപകടം.
. എങ്ങണ്ടിയൂർ തിരുമംഗലത്ത് വഴിയാത്രക്കാർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. തിരുമംഗലം സ്വദേശി ആംബുജാക്ഷൻ ആണ് മരിച്ചത്. കാൽ…
Read More » -
കലാ
*ഒഴുക്ക്*
*ഒഴുക്ക്* നിങ്ങളൊരു പുഴ പോലെയാണോ..? ഒരു കൊച്ചരുവിയോ.. കൈതോടോ പോലെയാണോ…. അല്ലെങ്കിലങ്ങനെയായാലോ ? നിർമ്മലമായ ജലം പോലെ .. നമുക്കൊഴുകാം.. തടയണകളില്ലാത്ത.. അഴുക്കുകൾ തള്ളാത്ത… അല്ലെങ്കിലെങ്ങനെ.. നമുക്ക്…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2022 – 23 ജനകീയാസൂത്രണ പദ്ധതി പ്രകാരം “ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി” യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
Read More »
ആദ്യ ഘട്ടത്തിൽ ജനപ്രതിനിധികൾക്കും, പഠനത്തിന്റെ ഭാഗമായി രൂപീകരിച്ച പഞ്ചായത്ത് തല പഠനസംഗം, അക്കാദമിക് ടീം അംഗങ്ങങ്ങൾക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില ) യുടെ നേതൃത്വത്തിൽ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി യുടെ വാർഡ് തലത്തിലുള്ള അംഗങ്ങൾക്കായി തളിക്കുളം സി എം എസ് യു പി സ്കൂളിൽ രണ്ടാം ഘട്ട ഏകദിന പരിശീലനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി. കെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ ജെൻഡർ വിഭാഗങ്ങളുടെ, പ്രധാനമായും സ്ത്രീകളുടെ നിലവിലെ അവസ്ഥയും പ്രശ്നങ്ങളും മനസിലാക്കി അതിനു വേണ്ട പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയും അത് നടപ്പിലാക്കുവാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ 100 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. കില RP മാരായ വിജി ശശി, ആൻലിൻ മരിയ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, ഷിജി. സി. കെ, സന്ധ്യ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനിഷ. കെ. എസ് ചടങ്ങിന് നന്ദി പറഞ്ഞു.തളിക്കുളം ഗ്രാമപഞ്ചായത്ത് 2022 – 23 ജനകീയാസൂത്രണ പദ്ധതി പ്രകാരം “ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി” യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യ ഘട്ടത്തിൽ ജനപ്രതിനിധികൾക്കും, പഠനത്തിന്റെ ഭാഗമായി രൂപീകരിച്ച പഞ്ചായത്ത് തല പഠനസംഗം, അക്കാദമിക് ടീം അംഗങ്ങങ്ങൾക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില ) യുടെ നേതൃത്വത്തിൽ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി യുടെ വാർഡ് തലത്തിലുള്ള അംഗങ്ങൾക്കായി തളിക്കുളം സി എം എസ് യു പി സ്കൂളിൽ രണ്ടാം ഘട്ട ഏകദിന പരിശീലനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി. കെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ ജെൻഡർ വിഭാഗങ്ങളുടെ, പ്രധാനമായും സ്ത്രീകളുടെ നിലവിലെ അവസ്ഥയും പ്രശ്നങ്ങളും മനസിലാക്കി അതിനു വേണ്ട പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയും അത് നടപ്പിലാക്കുവാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ 100 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. കില RP മാരായ വിജി ശശി, ആൻലിൻ മരിയ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, ഷിജി. സി. കെ, സന്ധ്യ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനിഷ. കെ. എസ് ചടങ്ങിന് നന്ദി പറഞ്ഞു. -
ഉത്സവം