entenadu
-
കാർഷികം
ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സംയോജിത കൃഷിക്ക് രൂപം നല്‍കും: മന്ത്രി ആര് ബിന്ദു
ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സംയോജിത കൃഷിക്ക് രൂപം നല്‍കും: മന്ത്രി ആര് ബിന്ദു ഇരിഞ്ഞാലക്കുട മണ്ഡലം മുഴുവന്‍ സംയോജിത കൃഷി പദ്ധതിക്ക് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി…
Read More » -
വിദ്യാഭ്യാസം
കുരുന്നുകളെത്തി; ആവേശമായി ജില്ലാതല പ്രീ പ്രൈമറി പ്രവേശനോത്സവം
കുരുന്നുകളെത്തി; ആവേശമായി ജില്ലാതല പ്രീ പ്രൈമറി പ്രവേശനോത്സവം തൃശൂര്‍:ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പ്രീ പ്രൈമറി സ്കൂളുകള്‍ തുറന്നു. ജില്ലാതല പ്രീ പ്രൈമറി പ്രവേശനോത്സവം തൃശൂര്‍ സേക്രഡ് ഹാര്‍ട്ട്…
Read More » -
രാഷ്ട്രീയം
സിപിഎം വിട്ടു സിപിഐ യിലേക്ക് വന്നവരെ സ്വീകരിച്ചു
സിപിഎം വിട്ടു സിപിഐ യിലേക്ക് വന്നവരെ സ്വീകരിച്ചു വലപ്പാട് :സിപിഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സിപിഎം പാർട്ടി മെമ്പറും, മഹിളാ നേതാവും ഡി വൈ എഫ്…
Read More » -
ഗ്രാമ വാർത്ത.
എനിമൽ കെയർ സൊസൈറ്റി പ്രവർത്തകരെ അനുമോദിച്ചു
എനിമൽ കെയർ സൊസൈറ്റി പ്രവർത്തകരെ അനുമോദിച്ചു പെരിങ്ങോട്ടുകര : പാമ്പുകളിൽ നിന്നോ ,മറ്റു മൃഗങ്ങളിൽ നിന്നോ ശല്യമുണ്ടാകുമ്പോൾ ഏറ്റവും മികച്ച സൗജന്യ സേവനവുമായി വരുന്ന തളിക്കുളം എനിമൽ…
Read More » -
ഉത്സവം
പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ മഹോത്സവം ആഘോഷിച്ചു..
പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ മഹോത്സവം ആഘോഷിച്ചു.. രാവിലെ അഷ്ടദ്രവ്യസമേതം മഹാഗണപതി ഹവനം, ഉഷ: പൂജ, പഞ്ചവിംശതി, കലശാഭിഷേകം, എതിർത്ത് പൂജ, ശ്രീബലി,…
Read More » -
കാർഷികം
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് 13 -ാം വാർഡ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കുടുംബശ്രീ,
CUC ഭാരവാഹികൾക്ക്
സ്വീകരണവും
യൂത്ത് കോൺഗ്രസ് ദേശിയ വ്യക്താവായി തിരഞ്ഞെടുത്ത
മുഹമ്മദ് ഹാഷിമിനും
നവ കേരളവും ദുരന്ത നിവാരണ പ്രവർത്തനങ്ങളുമെന്ന പുസ്തകം രചിച്ച
എൻ മദനമോഹനനും
സ്നേഹാദരവും നൽകി.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ എ മുജീബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ടി എൻ പ്രതാപൻ എം പി ഉത്ഘാടനം ചെയ്തു.ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് 13 -ാം വാർഡ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽകുടുംബശ്രീ,CUC ഭാരവാഹികൾക്ക്സ്വീകരണവുംയൂത്ത് കോൺഗ്രസ് ദേശിയ വ്യക്താവായി തിരഞ്ഞെടുത്തമുഹമ്മദ് ഹാഷിമിനുംനവ കേരളവും ദുരന്ത നിവാരണ പ്രവർത്തനങ്ങളുമെന്ന പുസ്തകം…
Read More » -
ഗ്രാമ വാർത്ത.
വടക്കുംനാഥൻ ഗണപതിക്ക് ചന്ദ്രകലാധരഗൗരി സുതൻ പട്ടം നൽകി ആദരിച്ചു.
വടക്കുംനാഥൻ ഗണപതിക്ക് ചന്ദ്രകലാധരഗൗരി സുതൻ പട്ടം നൽകി ആദരിച്ചു.തൃപ്രയാർ : തൃപ്രയാർ ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗജവീരൻ വടക്കുംനാഥൻ ഗണപതിക്ക് ചന്ദ്രകലാധരഗൗരി സുതൻ പട്ടം നൽകി ആദരിച്ചു.…
Read More » -
വിദ്യാഭ്യാസം
ഭാവി ഡോക്ടർ വൈഷ്ണവിയെ ജോസ് വളളൂർ ആദരിച്ചു:
Read More »
അന്തിക്കാട്: അന്തിക്കാട് 37 നമ്പർ ബൂത്തിലെ തണൽ സി.യു.സി.യുടെ പ്രസിഡണ്ട് കെ ഗിരീഷ് കുമാറിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസിന് മെറിറ്റ് സീറ്റിൽ ചേർന്ന വൈഷ്ണവി യെ അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി കൊണ്ട് ആദരിച്ചു. തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് മെമ്പർ മിനി ആൻ്റോ ,താന്ന്യം പഞ്ചായത്ത് മെമ്പർ ആൻ്റോ തൊറയൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷൈൻ നാട്ടിക ,തണൽ സി.യു.സി പ്രസിഡണ്ട് കെ.ഗിരീഷ്കുമാർ, ആസാദ് സി.യു.സി പ്രസിഡണ്ട് സുജിത,സിനോജ് എന്നിവർ പ്രസംഗിച്ചുഭാവി ഡോക്ടർ വൈഷ്ണവിയെ ജോസ് വളളൂർ ആദരിച്ചു: അന്തിക്കാട്: അന്തിക്കാട് 37 നമ്പർ ബൂത്തിലെ തണൽ സി.യു.സി.യുടെ പ്രസിഡണ്ട് കെ ഗിരീഷ് കുമാറിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസിന് മെറിറ്റ് സീറ്റിൽ ചേർന്ന വൈഷ്ണവി യെ അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി കൊണ്ട് ആദരിച്ചു. തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് മെമ്പർ മിനി ആൻ്റോ ,താന്ന്യം പഞ്ചായത്ത് മെമ്പർ ആൻ്റോ തൊറയൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷൈൻ നാട്ടിക ,തണൽ സി.യു.സി പ്രസിഡണ്ട് കെ.ഗിരീഷ്കുമാർ, ആസാദ് സി.യു.സി പ്രസിഡണ്ട് സുജിത,സിനോജ് എന്നിവർ പ്രസംഗിച്ചു -
ആരോഗ്യം
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഭഗീഷ് പൂരാടൻ ജനപ്രതിനിധിയായതിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്ന വേളയിൽ ഈ മാസത്തെ ഓണറേറിയം ആക്ട്സ് തൃപ്രയാറിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് നൽകിയത്.
Read More »
പഴയ പത്രങ്ങൾ ശേഖരിച്ചും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് പൊതുജനങ്ങൾക്കു വേണ്ടി അത്യാഹിതഘട്ടങ്ങളിൽ വേണ്ട സൗജന്യ സേവനങ്ങൾ ആക്ട്സ് നൽകുന്നതെന്ന് പത്രവാർത്തകളിലൂടെയറിഞ്ഞതിനെ തുടർന്നാണ് ഓണറേറിയത്തിലൂടെ ലഭിച്ച സംഖ്യ ആക്ട്സിന് നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞ 11 മാസത്തെ ഓണറേറിയവും സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമാണ് നൽകിയിട്ടുള്ളത്. 12-ാമത്തെ ഓണറേറിയം വാഹനാപകടത്തിൽ പെട്ടവർക്കും നിരാലംഭരായവർക്കും നിസ്വാർത്ഥ സേവനം ചെയ്യുന്ന തൃപ്രയാർ ആക്ട്സിനു വേണ്ടി തന്റെ ജീവിതം കൊണ്ടു തന്നെ ലോകത്തിന്റെ മാനവരാശിക്കു മാതൃകയായ ആക്ട്സ് ജനറൽ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മലിന്റെ കൈകളിലൂടെ തന്നെ കൊടുക്കാൻ സാധിച്ചു എന്നതിൽ കൃതജ്ഞതയുണ്ടെന്ന് ഭഗീഷ് പൂരാടൻ പറയുകയുണ്ടായി.
ജനത്തിന്റെ സ്നേഹമാണ് ഒരാളെ ജനപ്രതിനിധിയാക്കുന്നത്. ആ സ്നേഹം തിരിച്ചു കൊടുക്കുമ്പോഴാണ് യഥാർത്ഥത്തിൽ ജനത്തിന്റെ പ്രതിനിധിയാകുന്നതും. ഇതുവരെ ഇതിലൂടെ ലഭിച്ച മുഴുവൻ ഓണറേറിയവും പാവപ്പെട്ടവർക്കു വേണ്ടി തിരികെ ചെലവഴിച്ചു എന്നത് ജനപ്രതിനിധി എന്ന നിലയിൽ ഭഗീഷ് പൂരാടൻ ഉത്തമമായ മാതൃകയാണ് കാഴ്ചവെച്ചതെന്നും ഫാദർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ഫാ.ഡേവിസ് ചിറമ്മൽ, ഭഗീഷ് പൂരാടൻ,ബിജോയ് പുളിയംപറ, ജയൻ ബോസ്, ആക്ട്സിനെ പ്രതിനിധീകരിച്ച് ബ്രാഞ്ച് സെക്രട്ടറി സുനിൽ പാറമ്പിൽ, കൺവീനർ പ്രേംലാൽ വലപ്പാട്, ജോ: കൺവീനർ വാസൻ ആന്തുപറമ്പിൽ, ജോ : സെക്രട്ടറി അഭയ് തൃപ്രയാർ എന്നിവരും പങ്കെടുത്തു.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഭഗീഷ് പൂരാടൻ ജനപ്രതിനിധിയായതിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്ന വേളയിൽ ഈ മാസത്തെ ഓണറേറിയം ആക്ട്സ് തൃപ്രയാറിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് നൽകിയത്. പഴയ പത്രങ്ങൾ ശേഖരിച്ചും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് പൊതുജനങ്ങൾക്കു വേണ്ടി അത്യാഹിതഘട്ടങ്ങളിൽ വേണ്ട സൗജന്യ സേവനങ്ങൾ ആക്ട്സ് നൽകുന്നതെന്ന് പത്രവാർത്തകളിലൂടെയറിഞ്ഞതിനെ തുടർന്നാണ് ഓണറേറിയത്തിലൂടെ ലഭിച്ച സംഖ്യ ആക്ട്സിന് നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ 11 മാസത്തെ ഓണറേറിയവും സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമാണ് നൽകിയിട്ടുള്ളത്. 12-ാമത്തെ ഓണറേറിയം വാഹനാപകടത്തിൽ പെട്ടവർക്കും നിരാലംഭരായവർക്കും നിസ്വാർത്ഥ സേവനം ചെയ്യുന്ന തൃപ്രയാർ ആക്ട്സിനു വേണ്ടി തന്റെ ജീവിതം കൊണ്ടു തന്നെ ലോകത്തിന്റെ മാനവരാശിക്കു മാതൃകയായ ആക്ട്സ് ജനറൽ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മലിന്റെ കൈകളിലൂടെ തന്നെ കൊടുക്കാൻ സാധിച്ചു എന്നതിൽ കൃതജ്ഞതയുണ്ടെന്ന് ഭഗീഷ് പൂരാടൻ പറയുകയുണ്ടായി. ജനത്തിന്റെ സ്നേഹമാണ് ഒരാളെ ജനപ്രതിനിധിയാക്കുന്നത്. ആ സ്നേഹം തിരിച്ചു കൊടുക്കുമ്പോഴാണ് യഥാർത്ഥത്തിൽ ജനത്തിന്റെ പ്രതിനിധിയാകുന്നതും. ഇതുവരെ ഇതിലൂടെ ലഭിച്ച മുഴുവൻ ഓണറേറിയവും പാവപ്പെട്ടവർക്കു വേണ്ടി തിരികെ ചെലവഴിച്ചു എന്നത് ജനപ്രതിനിധി എന്ന നിലയിൽ ഭഗീഷ് പൂരാടൻ ഉത്തമമായ മാതൃകയാണ് കാഴ്ചവെച്ചതെന്നും ഫാദർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ഫാ.ഡേവിസ് ചിറമ്മൽ, ഭഗീഷ് പൂരാടൻ,ബിജോയ് പുളിയംപറ, ജയൻ ബോസ്, ആക്ട്സിനെ പ്രതിനിധീകരിച്ച് ബ്രാഞ്ച് സെക്രട്ടറി സുനിൽ പാറമ്പിൽ, കൺവീനർ പ്രേംലാൽ വലപ്പാട്, ജോ: കൺവീനർ വാസൻ ആന്തുപറമ്പിൽ, ജോ : സെക്രട്ടറി അഭയ് തൃപ്രയാർ എന്നിവരും പങ്കെടുത്തു.