ഗ്രാമ വാർത്ത.

ജില്ലാതല ടാലൻ്റ് സ്കൗട്ട് ഒക്ടോബർ 3 ന്.

തൃപ്രയാർ : എൻ. ഇ എസ് ആർട്‌സ് ആൻ്റ് സയൻസ് കോളേജിൻ്റെ നേതൃത്വത്തിൽ 3 ന് ശനിയാഴ്ച ജില്ലാ തല ടാലൻ്റ് സ്കൗട്ട് സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ട്രഷർ ഹണ്ട് റീൽ മേക്കിങ്, കോറിയോഗ്രാഫി, ഇ ഫുട്ബോൾ, ടൈപ്പിംഗ് കോമ്പറ്റീഷൻ, ക്വിസ് ഉൾപ്പെടെ 12 ലധികം മത്സരങ്ങൾ നടക്കും. രജിസ്ട്രേഷൻ ഒക്ടോബർ 3 ന് രാവിലെ 9.30 ന് കോളേജ് കാമ്പസിൽ ആരംഭിക്കും. മത്സരത്തിൽ വിജയികളാവുന്നവർക്ക് കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ എൻ.സി അനീജ, അധ്യാപകരായ എം.വി ലതിമോൾ, ലിജിന ജയിൻ , വി .ശശിധരൻ, സ്റ്റുഡൻ്റ് കോഡിനേറ്റർ കെ.എസ് ഫസ്‌ന എന്നിവർ അറിയിച്ചു. ഫോ: 9061 08 6401, 9539992313.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close