ഗ്രാമ വാർത്ത.
-
ആംബുലൻസ് .ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു
ആംബുലൻസ് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പിന് പോയി എങ്ങണ്ടിയൂരിലുള്ള വീട്ടിലേക്ക് വരുന്നതിനിടെ പൊകുളങ്ങരയിൽ നിയന്ത്രണം വിട്ട ആംബുലൻസ് സർവീസ്…
Read More » -
-
തൃപ്രയാർ നാടകവിരുന്ന് സമാപന സമ്മേളനം നടൻ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു* . സംഘാടക സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അധ്യക്ഷത വഹിച്ചു. കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.ജി ശ്രീവത്സൻ നാട്ടിക മ ർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി സുരേഷ് ഇയ്യാനി , തൃപ്രയാർ ദേവസ്വം മാനേജർ മനോജ് കെ. നായർ, തൃപ്രയാർ പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് പ്രേമചന്ദ്രൻ വടക്കേടത്ത്, രാജൻ ചെമ്പാറ, സംഘാടക സമിതി കൺ വീനർ കെ.വി. രാമകൃഷ്ണൻ , ബിജു കുയിലം പറമ്പിൽ എന്നിവർ സംസാരിച്ചു. നടൻ വിജയരാഘവനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചെട്ടി നാട് മെഡിക്കൽ കോളേജിൽ നിന്നും ഡെർമിറ്റോളജി എംഡി പാസായ ഡോ: പൂജ തഷ് ണാത്തിന് നടൻ വിജയരാഘവൻ ഉപഹാരം സമ്മാനിച്ചു.
Read More » -
ഡെർമറ്റോള ജി എം.ഡി ഫസ്റ്റ് ക്ലാസോടെ പാസായ ഡോ.പൂജ തഷ്ണാത്ത്.
ചെട്ടിനാട് മെഡിക്കൽ കോളേജിൽ നിന്നും ഡെർമറ്റോള ജി എം.ഡി ഫസ്റ്റ് ക്ലാസോടെ പാസായ ഡോ.പൂജ തഷ്ണാത്ത്. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തിന്റെയും ദീപ…
Read More » -
ടെമ്പോയും 3 കാറുകളും തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റവരെ. തൃപ്രയാർ 𝗔𝗖𝗧𝗦 പ്രവർത്തകർ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു*
തൃപ്രയാർ: തൃപ്രയാർ തെക്കേ പെട്രോൾ പമ്പിന് സമീപം .ടെമ്പോയും.3കാറുകളും തമ്മിൽ കൂട്ടിയിടിച്ച് . മൂന്നു.പേർക്ക്.പരിക്കേറ്റ .കൊല്ലം സ്വദേശി പിറവൂർ മഠത്തിൽ വീട്ടിൽ മണികണ്ഠൻ പിള്ള മകൻ അമൽ(22),…
Read More » -
തൃപ്രയാർ ജലോത്സവം കാണികൾക്കുള്ള തിരുവോണ വിരുന്നായി.ജലോത്സവം.
കാണാൻ. നിരവധി പേരാണ് കനോലി കനാലിന്റെ ഇരുകരകളിലുമായി എത്തിയത്. കനോലി കനാലിൽ നടന്ന തൃപ്രയാർ ജലോത്സവം കാണികൾക്കുള്ള തിരുവോണ വിരുന്നായി. ജലോത്സവം കാണാൻ നിരവധി പേരാണ് കനോലി…
Read More » -
നാട്ടിക ശ്രീ നാരായണഗുരുമന്ദിരാങ്കണത്തിൽ ഗുരുവർഷം -171 വിപുലമായി ആഘോഷിച്ചു.
ഉച്ചതിരിഞ്ഞ് രണ്ടുമണിയോടുകൂടി വിവിധ താളമേള ങ്ങളോടുകൂടി ഗുരുമന്ദിരാങ്കണം ഉത്സവപ്രതീതി ഉളവാക്കി. വൈകിട്ട് 4 മണിയോടുകൂടി സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര നാട്ടിക എസ്എൻഡിപി യൂണിയൻ ഘോഷയാത്രയെ തൃപ്രയാറിൽ…
Read More » -
തൃപ്രയാറിൽ പാഴ്സൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.
മുരിയാതോട് കറപ്പംവീട്ടിൽ നിസാറിന്റെ ഭാര്യ( 47) കമറുന്നീസയാണ് മരിച്ചത്. തൃപ്രയാർ കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ സബ്ബ് രജിസ്ട്രാഫീസിന് മുൻപിലാണ് തിങ്കളാഴ്ച്ച 4 മണിയോടു കൂടി അപകടമുണ്ടായത്.
Read More » -
കാറിൽ ബൈക്കിടിച്ച് എസ്എഫ്ഐ ചേർപ്പ് ഏരിയ കമ്മിറ്റി അംഗം മരിച്ചു.
കാറിൽ ബൈക്കിടിച്ച് എസ്എഫ്ഐ ചേർപ്പ് ഏരിയ കമ്മിറ്റി അംഗം മരിച്ചു. പള്ളിപ്പുറം: കാറിൽ ബൈക്കിടിച്ച് എസ്എഫ്ഐ ചേർപ്പ് ഏരിയ കമ്മിറ്റി അംഗം മരിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന കിഴുപ്പിള്ളിക്കര…
Read More » -
തളിക്കുളം. അമ്പലനട ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച.171 മത്ഗുരുദേവജയന്തി ആഘോഷവും . സമ്മാന വിതരണവും ആദരിക്കലും
എസ്.എൻ.ഡി.പി. യോഗം തളിക്കുളം അമ്പലനട ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച171 മത്ഗുരുദേവജയന്തി ആഘോഷവും . സമ്മാന വിതരണവും ആദരിക്കലുംഎസ് എൻ ഡി പി നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ…
Read More »