ഗ്രാമ വാർത്ത.
-
കട്ടിൽ വിതരണം.നാട്ടിക ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം എസ് സി – ജനറൽ വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം നാട്ടിക ഗ്രാമപഞ്ചായത്തിൽ വച്ച് നടന്നു. 65 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്നാ.നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് രജനി ബാബു അദ്ധ്യക്ഷയായി.അംഗങ്ങളായ ശ്രീദേവി മാധവൻ.K K സന്തോഷ്.സുരേഷ് ഇയ്യാനി.പി. വിനു.നിഖിത പി രാധാകൃഷ്ണൻകെ. ആർ. ദാസൻ.ഗ്രീഷ്മ സുഖിലേഷ്.ഐഷാബി അബ്ദുൾജബ്ബാർ.സി.എസ് മണികണ്ഠൻ. കെ ആർ ദാസൻ.റസീന ഖാലീദ്. എന്നിവർ സംസാരിച്ചു.ഐസിഡിഎസ് സൂപ്പർവൈസർ സുവ്യ സ്വാഗതവും.പിങ്കി രാജ് നന്ദിയും പറഞ്ഞു
Read More » -
തളിക്കുളത്തിന് ആഘോഷമായി സി പി ഐ എം ലോക്കൽ കമ്മിറ്റി ഓഫീസായ സീതാറാം യെച്ചൂരി ഭവൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നാടിന് സമർപ്പിച്ചു.
തൃപ്രയാർ: തളിക്കുളത്തിന് ആഘോഷമായി സി പി ഐ എം ലോക്കൽ കമ്മിറ്റി ഓഫീസായ സീതാറാം യെച്ചൂരി ഭവൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി…
Read More » -
അച്ഛൻ കല്ലിട്ടു. നവീകരണ ഉദ്ഘാടനം മകൻ
പ്രിയദർശിനി സ്മാരക സമിതി.നവീകരിച്ച ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച 4 മണിക്ക് തളിക്കുളം : ഇന്ദിരാഗാന്ധി രക്തസാക്ഷിയായ ഏഴാം ദിവസം ഏഴ് സെന്റ് സ്ഥലത്ത് മണ്ഡപം ഒരുക്കി ഇന്ത്യയിലെ…
Read More » -
മികച്ച സംരംഭകനുള്ള ജേസിഐ തൃപ്രയാറിന്റെ കമൽ പത്ര പുരസ്കാരം ഗോൾഡ് മേറ്റ് ഫിനാൻഷ്യൽ സർവീസസ് എം ഡി. ഹരി. പി കെ ക്ക്.
തൃപ്രയാർ: രാജ്യത്തെ ഏറ്റവും മികച്ച യുവ സംരംഭകർക്കും ബിസിനസ്സ്കാർക്കും നൽകി വരുന്ന ജേ സി ഐ കമൽ പത്ര അവാർഡിനായി ജേ സി ഐ തൃപ്രയാർ ഗോൾഡ്…
Read More » -
സി.പി.എം തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിന്
തളിക്കുളം:സി.പി.എം തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ദേശീയപാത വികസനത്തിനു വേണ്ടി പഴയ…
Read More » -
-
ചേർക്കരദേശം കാവടി ആഘോഷകമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
നാട്ടിക:- ചേർക്കര ദേശം കാവടി ആഘോഷകമ്മിറ്റിയുടെ ഓഫീസ് തൃശ്ശൂർ ജില്ല ക്രൈയിം ബ്രാഞ്ച് SP ശ്രീ ടി കെ സുബ്രഹ്മണ്യൻ (IPS) ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ മയക്കുമരുന്നിന്റെയും…
Read More » -
തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രത്തിൻ്റെ 27 മത് വാർഷികാഘോഷം.ആഘോഷിച്ചു
തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രത്തിൻ്റെ 27 മത് വാർഷികാഘോഷം തൃപ്രയാർ ടി എസ് ജി എ ഇൻ്റോർ സ്റ്റേഡിയത്തിൽ വെച്ച് ആഘോഷിച്ചു. പഹൽധാം ആ ക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്…
Read More » -
ദേശീയ പട്ടികജാതി/പട്ടികവര്‍ഗ്ഗ സമാജം തൃശൂര്‍ ജില്ലാ സമ്മേളനം നടത്തി.
കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന യോഗം അഡ്വ. പി.കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീമതി വി.കെ. വനജ, പ്രസിഡന്റ് ശ്രീമതി ജോയ്സി…
Read More » -
കാശ്മീരിൽ ഭീകരാക്ക്രമണത്തിൽ മരണപ്പെട്ടവർക്കായി തൃപ്രായാറിൽ ദീപം തെളിയിച്ചും ഭീകര വിരുദ്ധ പ്രതിജ്ഞ സന്ദേശവും നൽകി കോൺഗ്രസ്.
തൃപ്രായർ -കഴിഞ്ഞ ദിവസം കശ്മീർ പഹൽഗാമിൽ ഭീകരാക്ക്രമണത്തിൽ മരണപ്പെട്ടവർക്കായി കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരം മെഴുകുതിരി ദീപം തെളിയിച്ച് ആദരാജ്ഞലികൾ…
Read More »