ഗ്രാമ വാർത്ത.

വാടാനപ്പള്ളി ഗ്രമപഞ്ചായത്ത് വാർഡ് 8 ൽ മത്സരിക്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാർത്ഥി.വസന്തമണിക്ക്.നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ കെട്ടിവെയ്ക്കാനുള്ള പണം തൃത്തല്ലൂർ ക്ഷീരസംഘം ഭരണ സമതി . നൽകി.

വാടാനപ്പള്ളി ഗ്രമപഞ്ചായത്ത് വാർഡ് 8 ൽ മത്സരിക്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ( തൃത്തല്ലൂർ ക്ഷീരസംഘം വൈസ് പ്രസിഡണ്ട് ) വസന്തമണിക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ കെട്ടിവെയ്ക്കാനുള്ള പണം തൃത്തല്ലൂർ ക്ഷീരസംഘം ഭരണ സമതി അംഗങ്ങൾ നൽകുന്നു. സംഘം പ്രസിഡണ്ട് ഗിരീഷ് മാത്തുക്കാട്ടിൽ , സെക്രട്ടറി ബേബി രതീഷ് , ശശി പെരുബായിൽ ഷൺമുഖൻ V.S ദിൽഷ ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close