ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികംസ്പോർട്സ്‌

ഇന്ത്യയുടെ സ്വർണ്ണ റാണി ആൻസി സോജന് അഭിനന്ദനങ്ങൾ.

ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഡൽഹിയിൽ നടന്ന ഇന്ത്യൻ ഗ്രാന്റ്പ്രിന്റ്സ് ഗ്രാൻഡ്ഫൈനൽ സീരീസിൽ 6.76മീറ്റർ ചാടി സ്വർണ്ണം നേടി ആൻസി സോജൻ.ഏഷ്യൻ ഗെയിംസിൽ ചരിത്ര ദൂരം താണ്ടി നമ്മുടെ അഭിമാനമായ ആൻസി സോജൻ സ്വർണ്ണ മെഡൽ നേടി രാജ്യത്തിനു അഭിമാനമാകട്ടെ എന്ന് ആശംസിക്കുന്നു.❣️

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close