യു ഡി എഫ് ടോൾ പ്ലാസയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

തൃപ്രയാർ – നാട്ടിക ടോൾ പ്ലാസയിലേക്ക് യു ഡി എഫ് സമര സമിതി ന്നതിയ മാർച്ചിൽ പോലീസ് സംഘർഷവും ജല പീരങ്കിയും ഉപയോഗിചു.എ ഐ സി സി സെക്രട്ടറി ടി എൻ പ്രതാപൻ തുടങ്ങി നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ടോൾ പിരിവ് നിർത്തി വെച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ മുതൽ ടോൾ പിരിവ് തുടങ്ങുകയും ചെയ്ത്. അതെ തുടർന്ന് ഇന്ന് വൈകിട്ട് യു ഡി എഫ് സമര സമിതിയുടെ നേതൃത്തത്തിൽ നാട്ടിക സെന്ററിൽ നിന്ന് പ്രകടനമായി ടോൾ പ്ലാസയിലേക്ക് മാർച്ച് തുടങ്ങി. തുടർന്ന് ടോൾ പ്ലാസ പരിസരത്ത് വെച്ചു പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ മാർച്ച് എ ഐ സി സി സെക്രട്ടറി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ,ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹറൂൺ റഷീദ് ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷൗക്കത്തെലി ,ഡിസിസി സെക്രട്ടറിമാരായ നൗഷാദ് ആറ്റുപറമ്പത്ത് ,കെ ദിലീപ് കുമാർ ,അനിൽ പുളിക്കൽ ,വി ആർ വിജയൻ ,ശോഭ സുബിൻ ,സി എം നൗഷാദ് ,എ എം അയ്യൂബ് ,പി എം സിദ്ദിഖ് ,പി എസ് സുൽഫിക്കർ ,സന്തോഷ് മാഷ് ,കെ ബി രാജീവ് ,കെ എ കബീർ ,അബ്ദുൾ ജബ്ബാർ,രഞ്ജില ഗിരി ,പി വിനു,ഷീബ അജയകൃഷ്ണൻ ,



