ഗ്രാമ വാർത്ത.
തൃപ്രയാർ ശ്രീ ഷൺമുഖ സമാജം ഹനുമാൻസ്വാമി ക്ഷേത്രത്തിലെ ഹനുമാൻസ്വാമിയുടെ പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനമായി.പഞ്ചവാദ്യം നടന്നു

തൃപ്രയാർ ശ്രീ ഷൺമുഖ സമാജം ഹനുമാൻസ്വാമി ക്ഷേത്രത്തിലെ ഹനുമാൻസ്വാമിയുടെ പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനമായി. പ്രതിഷ്ഠാദിന ദിവസം വൈകിട്ട് വൈകീട്ട് ദീപാരാധന, തുടർന്ന് കലാമണ്ഡലം. മോഹനമാരാരുടെ നേതൃത്വത്തിൽ സെപെഷൽ പഞ്ചവാദ്യം നടന്നു. പ്രസിഡൻറ് രവി കൊളത്തേക്കാട്ട്, സെക്രട്ടറി ജനാർദ്ദനൻ കുന്നത്ത്, ഇ.ജി സോമൻ,ഇ .സി പ്രദീപ്, രക്ഷാധികാരി ഭൂപേഷ് വെള്ളാഞ്ചേരി, മറ്റു അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു



