entenadu
-
ഉത്സവം
കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ശ്രീ കെ. രാജൻ നിർവഹിച്ചു.
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ശ്രീ കെ. രാജൻ നിർവഹിച്ചു. ചെയർമാൻ ശോഭ സുബിൻ അധ്യക്ഷനായ ചടങ്ങിൽ ജനറൽ കൺവീനർ…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം കൊപ്രക്കളത്തിന് സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ച കാർ യാത്രക്കാരിയായ വയോധികയുടെ മൂന്ന് പവനോളം വരുന്ന മാല കവർന്നയാളെ നാട്ടുകാർ കയ്യോടെ പിടികൂടി പോലിസിലേൽപ്പിച്ചു. കാഞ്ഞാണി അമ്പലക്കാട് പട്ടാടത്ത് ബാബു (40) വിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്ത്.
തൃപ്രയാർ: തളിക്കുളം കൊപ്രക്കളത്തിന് സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ച കാർ യാത്രക്കാരിയായ വയോധികയുടെ മൂന്ന് പവനോളം വരുന്ന മാല കവർന്നയാളെ നാട്ടുകാർ കയ്യോടെ പിടികൂടി പോലിസിലേൽപ്പിച്ചു.…
Read More » -
ഗ്രാമ വാർത്ത.
തീരസദസ്സ് എന്ന പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നത് തൃശ്ശൂർ ജില്ലയിൽ 20.4.2023 വരെ നീട്ടിയിരിക്കുന്നു
സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാരനടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിൻ്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന…
Read More » -
ഗ്രാമ വാർത്ത.
ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 കിരീടം രാജസ്ഥാന്റെ നന്ദിനി ഗുപ്തയ്ക്ക്
ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 കിരീടം രാജസ്ഥാന്റെ നന്ദിനി ഗുപ്തയ്ക്ക്. ഡല്‍ഹിയുടെ ശ്രേയ പൂഞ്ചയാണ് ആദ്യ റണ്ണറപ്പ്. മണിപ്പൂരിലെ തൗനോജം സ്ത്രെല ലുവാങ്ങിനാണ് സെക്കന്‍ഡ്…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു
തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) എന്നിവരാണ് മരിച്ചത്.ഷാജു ഭാര്യ ശ്രീജ(44),…
Read More » -
ഗ്രാമ വാർത്ത.
വിഷുക്കണി
വിഷുക്കണി കിഴക്കൻ ചക്രവാളസീമയിൽകതിരോൻ പുഞ്ചിരിച്ചു.കനകമയൂഖങ്ങൾ പീലിവിരിച്ചു.കർണ്ണികാരങ്ങൾ പൂത്തുലഞ്ഞു. മേടപ്പുലരി മിഴിതുറന്നു.മഞ്ഞപ്പട്ടുടയാട ചാർത്തി,പീലിത്തിരുമുടികെട്ടി,അരമണികിങ്ങിണി,കാൽത്തള അണിഞ്ഞ്,കോലക്കുഴൽ ചുണ്ടിൽചേർത്ത്,കാർവർണ്ണൻ പുഞ്ചിരിതൂകി. ഉണക്കലരി നാളീകേരവു०,കൊന്നപ്പൂക്കളു० കണിവെള്ളരിയുമായ് അമ്മ ഓട്ടുരുളിയിൽ കണിയൊരുക്കി.ഉണ്ണിക്കുട്ടൻെറ കണ്ണുപൊത്തിയമ്മ കണ്ണനാമുണ്ണിയെ…
Read More » -
ഗ്രാമ വാർത്ത.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻറയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ നിർധനരായ മുന്നൂറിൽപ്പരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും;ഉമ്മമാർക്ക് നമസ്കാര കുപ്പായം വിതരണവും ;വലിയകത്ത് ബഷീർ മകൻ ഹാഫിള് മുഹമ്മദ് അസ്ലമിനെ മോമെന്റൊയും ക്യാഷ് അവാർഡും നൽകി
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻറയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ നിർധനരായ മുന്നൂറിൽപ്പരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും;ഉമ്മമാർക്ക് നമസ്കാര കുപ്പായം…
Read More » -
ഉത്സവം
-
ഗ്രാമ വാർത്ത.
കഴിമ്പ്രം ബീച്ച് ഫെസ്റ്റിന്റെ തുടക്കമായി.
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റിന്റെ സാംസ്കാരിക ഘോഷയാത്ര എടമുട്ടം ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച് ബീച്ച് റോഡിലൂടെ വർണ്ണശബളമായ വാദ്യ ഘോഷങ്ങളായ ശിങ്കരിമേളം, ശിങ്കരി കാവടി, വിവിധ തരം…
Read More » -
ഉത്സവം
തൃശ്ശൂർ പൂരം വെടിക്കെട്ട്: ആളുകളെ പ്രവേശിപ്പിക്കും
തൃശ്ശൂർ പൂരം വെടിക്കെട്ട്: ആളുകളെ പ്രവേശിപ്പിക്കും തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ കുറുപ്പം റോഡ് ജംഗ്ഷന് മുതല്‍ നടുവിലാല്‍ വരെ സ്വരാജ് റൗണ്ടില്‍ ആളുകളെ പ്രവേശിപ്പിക്കാന്‍…
Read More »