entenadu
-
സാഹിത്യം-കലാ-കായികം
മണപ്പുറം അക്വാട്ടിക് കോംപ്ലക്സ് ഉദ്ഘാടനം നിർവ്വഹിച്ചു.*
*മണപ്പുറം അക്വാട്ടിക് കോംപ്ലക്സ് ഉദ്ഘാടനം നിർവ്വഹിച്ചു.** വലപ്പാട് :മണപ്പുറം ഫൗണ്ടേഷനു കീഴിൽ സെമി ഒളിമ്പിക്സ് ഫെസിലിറ്റിയിൽ നിർമ്മിതമായ മണപ്പുറം അക്വാട്ടിക് കോംപ്ലക്സ് ജില്ലയിലെ തന്നെ മികച്ച സ്വിമ്മിംഗ്…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം അനിമൽ സ്ക്വാഡ് പിടികൂടിയ മൂന്ന് വെള്ളിമൂങ്ങകളെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പുരാടൻ്റെ നേതൃത്വത്തിൽ സുരക്ഷിത സ്ഥലത്ത് പറത്തി വിട്ടു. ..തളിക്കുളം സ്ക്കൂളിൽ നിന്നും മറ്റൊരിടത്തു നിന്നും പിടികൂടിയ മൂന്ന് വെളളി മൂങ്ങകളെയാണ് പറത്തി വിട്ടത്.ചടങ്ങിൽ Animal Welfare ministry- യുടെ licence-ന് വേണ്ടി ശ്രമിക്കുന്ന തളിക്കുളം Animal Squad ന് licence ന് അപേക്ഷിക്കാൻ ഉള്ള ഫീസ് ഭഗീഷ് പൂരാടന്റെ അടുത്ത ഓണറേറിയത്തിൽ നിന്ന് കൊടുക്കാമെന്ന് ഉറപ്പ് നൽകി.. കേന്ദ്ര സർക്കാറിൽ നിന്ന് ഉള്ള മറ്റു എല്ലാ സഹായങ്ങളും ഭഗീഷ് പൂരാടൻ വാഗ്ദാനം നൽകി. അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരായ പി.ആർ രമേഷ്, കെ.കെ ശൈലേഷ്, മനോജ് പെടാട്ട്, സത്യൻ വാക്കാട്ട്, അജിത് കുമാർ ഏങ്ങണ്ടിയൂർ, സ്വപ്നേഷ് തൃത്തല്ലൂർ എന്നിവർ സന്നിഹിതരായിരുന്നു
Read More » -
ഉത്സവം
-
ചരമം
ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു.
ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 2013 മുതൽ ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ആയിരുന്നു.2013 മുതൽ ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി…
Read More » -
ഗ്രാമ വാർത്ത.
കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കുക, ഗുരുവായൂർ ദേവസ്വത്തിന്റെ പകൽകൊള്ള അവസാനിപ്പിക്കുക എന്നാവിശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ട സമരം
Read More »
“പ്രതിഷേധ ശയന പ്രദക്ഷിണം” ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ ശ്രീ ദയാനന്ദൻ മമ്പുള്ളി ഉദ്ഘാടനം ചെയ്തുകേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കുക, ഗുരുവായൂർ ദേവസ്വത്തിന്റെ പകൽകൊള്ള അവസാനിപ്പിക്കുക എന്നാവിശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ട സമരം “പ്രതിഷേധ ശയന പ്രദക്ഷിണം” ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ ശ്രീ ദയാനന്ദൻ മമ്പുള്ളി ഉദ്ഘാടനം ചെയ്തു -
വിദ്യാഭ്യാസം
നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബാലസഭ ലൈബ്രറി ഉദ്ഘാടനവും ഓക്സലറി ഗ്രൂപ്പ് രൂപീകരണ ഉദ്ഘാടനവും എം പി ടി എൻ പ്രതാപൻ നിർവ്വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു .ബ്ലോക്ക് മെമ്പർ ജൂബി പ്രദീപ്. പഞ്ചായത്തംഗങ്ങളായ കെ.ആർ ദാസൻ പി വി സെന്തിൽ കുമാർ . റസീന ഖാലിദ്. നിഖിത രാധാകൃഷ്ണൻ സി എസ് മണി കണ്ഠൻ ശ്രീദേവി മാധവൻ . ഗ്രീഷ്മ സുഖിലേഷ് . ഐഷാബി അബ്ദുൾ ജബ്ബാർ ആസൂത്രണ സമിതി വൈസ് ചെയർമാൻ എ എൻ സിദ്ധപ്രസാദ് പഞ്ചായത്ത് സെക്രട്ടറി എം.ജി സന്തോഷ് കുമാർ മെമ്പർ സെക്രട്ടറി റസീന അലി എന്നിവർ പങ്കെടുത്തു സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ് സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ ഹേമ പ്രേമൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ബാലസഭ ലൈബ്രറിയിലേയ്ക്ക് എം പി യ്ക്ക് ലഭിച്ച നൂറോളം പുസ്തകങ്ങൾ കൈമാറി
Read More » -
ആരോഗ്യം
മൻ കി ബാത്തിൽ തളിക്കുളം സ്വദേശി ദേവാംഗിനെ പ്രശംസിച്ചു പ്രധാനമന്ത്രി..
മൻ കി ബാത്തിൽ തളിക്കുളം സ്വദേശി ദേവാംഗിനെ പ്രശംസിച്ചു പ്രധാനമന്ത്രി.. തൃപ്രയാർ, :ആഴകടലിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി അപകടത്തിൽപെട്ട നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിച്ച തളിക്കുളം…
Read More » -
ഉത്സവം
-
ഉത്സവം
തൃപ്രയാർ ഏകാദശിക്ക് മുന്നോടിയായുള്ള നിറമാലവിളക്ക് ഇന്ന് ആരംഭിക്കും, തുടർച്ചയായി 39ദിവസം നിറമാല വിളക്ക് ഉണ്ടാകും
Read More »
ഇന്നത്തെ നിറമാല
ദേവസ്വം സ്റ്റാഫ്,,*തൃപ്രയാർ ഏകാദശിക്ക് മുന്നോടിയായുള്ള നിറമാലവിളക്ക് ഇന്ന് ആരംഭിക്കും, തുടർച്ചയായി 39ദിവസം നിറമാല വിളക്ക് ഉണ്ടാകും* ഇന്നത്തെ നിറമാല ദേവസ്വം സ്റ്റാഫ്,, -
തിരുനാൾ.
തിരുനാൾ കൊടിയേറി : തൃപ്രയാർ: സെന്റ് ജൂഡ് ദേവാലയത്തിലെ വിശുദ്ധ തദ്ദേവൂസിന്റെ 48-ാമത് തിരുനാളിന് വികാരി ഫാ.ബാബു അപ്പാടൻ കൊടിയേറ്റ് കർമ്മം നടത്തി. ഇന്ന് മുതൽ 30 വരെ എല്ലാ ദിവസവും വൈകീട്ട് 5 മണിക്ക് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. തിരുനാൾ ദിനമായ 31 ന് ഞായറാഴ്ച രാവിലെ 10.30 നുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജിമ്മി എടക്കളത്തൂർ നേതൃത്വം നൽകും. ഫാ.ലിൻസൻ തട്ടിൽ സന്ദേശം നൽകും. വൈകീട്ട് 5.30 ന് ജപമാല സമർപ്പണവും ദിവ്യബലിയും ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ച് ഇടവകയ്ക്കു കീഴിലെ നാനാജാതി മതസ്ഥരായ 600 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വികാരി ഫാ.ബാബു അപ്പാടൻ, ജനറൽ കൺവീനർ സി.ജെ. റോയ്സൺ, കൈക്കാരൻമാരായ സോബി സി.ആന്റണി, സി.എ. വിൽസൻ, ബാബു തോമസ് എന്നിവർ അറിയിച്ചു.
Read More »