entenadu
-
രാഷ്ട്രീയം
എൻ. സി.പി. നാട്ടിക നിയോജക മണ്ഡലം കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു..
എൻ. സി.പി. നാട്ടിക നിയോജക മണ്ഡലം കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.. സോണിയ കോൺഗ്രസ്സ് കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്നും ഇനിയൊരിക്കലും യു.ഡി.എഫ് അധികാരത്തിൽ വരില്ലെന്നും എൻ.സി.പി. സംസ്ഥാന…
Read More » -
വിദ്യാഭ്യാസം
-
മഴ
തൃശ്ശൂർ.ജില്ലയിൽ മഴ ശക്തം; .അതീവ ജാഗ്രത പാലിക്കണം.ജില്ലാ കലക്ടർ ഹരിത വി കുമാർ
*ജില്ലയിൽ മഴ ശക്തം;* *അതീവ ജാഗ്രത പാലിക്കണം* – *ജില്ലാ കലക്ടർ ഹരിത വി കുമാർ* ജില്ലയിൽ വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യതാ…
Read More » -
സാഹിത്യം-കലാ-കായികം
മികവ് 2020 – 2021 .അനുമോദനവും പുരസ്കാര സമർപ്പണവും
*മികവ് 2020 – 2021 .അനുമോദനവും പുരസ്കാര സമർപ്പണവും*… *എടത്തിരുത്തി എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ 2020-2021 വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ്…
Read More » -
മഴ
ഡാം ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും
*ചിമ്മിനി ഡാം ഷട്ടറുകൾ ഘട്ടം ഘട്ടമായി 15 സെൻ്റി മീറ്റർ വരെ ഉയർത്തും* *ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 7.5 cm ഉയർത്തിയത് ആദ്യഘട്ടത്തിൽ ഘട്ടം ഘട്ടമായി…
Read More » -
മഴ
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം* *17-10-2021:* തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…
Read More » -
Uncategorized
-
ചരിത്രം
അതിരപ്പിള്ളി വെള്ളച്ചാട്ടമുഖതെ കെട്ടിടം കൗതുകമാകുന്നു.കടുത്ത ഒഴുക്കിനു നടുവിലും അതിരപ്പള്ളിയിൽ തലയുയുയർത്തി നിൽക്കുന്ന ഒരു കുടിലിണ് കൗതുമാകുന്നത്..1859 ൽ ഇന്ത്യ രാജ്യത്തേക്ക് നിയമിതനായ ബ്രിട്ടീഷ് സൈനികഓഫീസർ വില്യം കോർബി തൻ്റെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ ആണ് ഇന്ത്യയിലേക്ക് നിയമിതനായത് . അദ്ദേഹം ഭാര്യയുമായി ആണ് ഇന്ത്യയിലെത്തിയത് . പ്രകൃതിഭംഗി ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അതിരപ്പള്ളിയുടെ വശ്യമനോഹാരിതയിൽ അതിവേഗം ആകൃഷ്ടനായി . ആ വെള്ളത്തിന് നടുവിൽ സാഹസികതയും പ്രകൃതിഭംഗിയും സമന്വയിപ്പിച്ചു ഒരു രാത്രി ഭാര്യ സെലിഷയോടൊപ്പം താമസിക്കാൻ ഒരു കുടിൽ നിർമ്മിക്കാൻ പട്ടാളക്കാരോട് ആവശ്യപ്പെട്ടു . എന്നാൽ പലതവണ ശ്രമിച്ചിട്ടും അവയ്ക്കൊന്നും ആ ഒഴുക്കിന്റെ ശക്തിയെ അതിജീവിക്കുവാൻ കഴിഞ്ഞില്ല .
അതിരപ്പിള്ളി വെള്ളച്ചാട്ടമുഖതെ കെട്ടിടം കൗതുകമാകുന്നു.കടുത്ത ഒഴുക്കിനു നടുവിലും അതിരപ്പള്ളിയിൽ തലയുയുയർത്തി നിൽക്കുന്ന ഒരു കുടിലിണ് കൗതുമാകുന്നത്. 1859 ൽ ഇന്ത്യ രാജ്യത്തേക്ക് നിയമിതനായ ബ്രിട്ടീഷ് സൈനികഓഫീസർ വില്യം…
Read More » -
Uncategorized
തൃശൂർ ജില്ലയിൽ ഇന്ന് (17-10-2021) യെല്ലോ അലേർട്ടാണ്.
ജില്ലയിൽ പൊതുവേ മഴ കുറഞ്ഞ സാഹചര്യമാണുള്ളത്.
ഡാമുകൾ എല്ലാം തുറന്ന അവസ്ഥയിൽ തുടരുകയാണ്.
ഭാരതപ്പുഴ, മണലിപ്പുഴ എന്നിവയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണലിപ്പുഴയിൽ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലെത്തി. പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി വരികയാണ്. മാറിപ്പോകാനുള്ള നിർദേശത്തെ തുടർന്ന് പലരും ബന്ധുവീടുകളിലേക്ക് മാറുന്നുണ്ട്.
ഭാരതപ്പുഴയുടെ തീരത്തെ തിരുവില്വാമല, പാഞ്ഞാൾ, കൊണ്ടാഴി പഞ്ചായത്തുകളിലും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെയും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്.തൃശൂർ ജില്ലയിൽ ഇന്ന് (17-10-2021) യെല്ലോ അലേർട്ടാണ്. ജില്ലയിൽ പൊതുവേ മഴ കുറഞ്ഞ സാഹചര്യമാണുള്ളത്. ഡാമുകൾ എല്ലാം തുറന്ന അവസ്ഥയിൽ തുടരുകയാണ്. ഭാരതപ്പുഴ, മണലിപ്പുഴ എന്നിവയുടെ തീരത്തുള്ളവർക്ക്…
Read More » -
Uncategorized
..തൃപ്രയാർ: തൃപ്രയാറിലെ പാചക കുലപതി ആയിരുന്ന പരേതനായ മാറാട്ട് ഗോപാലകൃഷ്ണന്റെ ഭാര്യ മീനാക്ഷി(88) അന്തരിച്ചു. മക്കൾ: ശശിധരൻ, ഷൈലജ( തങ്കമ്മ), ശരത് ചന്ദ്രൻ( തങ്കപ്പൻ), ശ്രീവത്സൻ( ശ്രീവത്സം ഇവന്റ്സ് ആൻഡ് കാറ്ററേഴ്സ് തൃപ്രയാർ, നാട്ടിക സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ), മണി( മഞ്ജു), രാമചന്ദ്രൻ( അബുദാബി), ഉഷ. മരുമക്കൾ: ഗീത, പുഷ്കരൻ, സുജാത, മിനി, മോഹനൻ, വിജയലക്ഷ്മി, രാജശേഖർ( സബ് ഇൻസ്പെക്ടർ, ചെന്നൈ പോലീസ്). സംസ്കാരം 17. 10. 21 (ഞായർ) വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
Read More »