entenadu
-
Uncategorized
വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
..വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം.
Read More » -
സാഹിത്യം-കലാ-കായികം
-
സാഹിത്യം-കലാ-കായികം
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാർഡ് ലഭിച്ചത്. ‘കപ്പേള’യിലെ അഭിനയമാണ് അന്ന ബെന്നിനെ അവാർഡിന് അർഹയാക്കിയത്.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന…
Read More » -
Uncategorized
-
സാഹിത്യം-കലാ-കായികം
-
Uncategorized
24മണിക്കൂർ ജാഗ്രതാ നിർദേശം
*24മണിക്കൂർ ജാഗ്രതാ നിർദേശം* അടുത്ത 24 മണിക്കൂർ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശമെന്ന് മുഖ്യമന്ത്രി. 5 ജില്ലകളിൽ റെഡ് അലർട്ട്. തൃശൂർ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്…
Read More » -
Uncategorized
വലപ്പാട് കോതകുളത്ത് രക്ത അണലിയെ തളിക്കുളം അനിമൽ സ്ക്വാഡ് പിടികൂടി….കോതകുളം ബീച്ച് പനക്കൽ വത്സൻ്റെ വീട്ടിൽ റൂമിൽ നിന്നുമാണ് 4 അടിയോളം നീളമുള്ള രക്ത അണലിയെ തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ പിടികൂടിയത്. പനക്കൽ വത്സൻ്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ആരിപ്പിന്നി സോമനും കുടുംബവുമാണ് പാമ്പിനെ റൂമിൽ കണ്ടത് . തുടർന്ന് വിവരമറിയച്ചതിനെ തുടർന്ന് അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏറ്റവും വിഷം കൂടിയ ഇനത്തിൽപ്പെട്ട രക്ത അണലി ആണെന്ന് പ്രവർത്തകർ പറഞ്ഞു. അനിമൽ കെയർ പ്രവർത്തകരായ പി.ആർ രമേഷ്, കെ.കെ ശൈലേഷ്, അജിത് കുമാർ ഏങ്ങണ്ടിയൂർ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്വലപ്പാട് കോതകുളത്ത് രക്ത അണലിയെ തളിക്കുളം അനിമൽ സ്ക്വാഡ് പിടികൂടി. കോതകുളം ബീച്ച് പനക്കൽ വത്സൻ്റെ വീട്ടിൽ റൂമിൽ നിന്നുമാണ് 4 അടിയോളം നീളമുള്ള രക്ത അണലിയെ തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ പിടികൂടിയത്. പനക്കൽ വത്സൻ്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ആരിപ്പിന്നി സോമനും കുടുംബവുമാണ് പാമ്പിനെ റൂമിൽ കണ്ടത് . തുടർന്ന് വിവരമറിയച്ചതിനെ തുടർന്ന് അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏറ്റവും വിഷം കൂടിയ ഇനത്തിൽപ്പെട്ട രക്ത അണലി ആണെന്ന് പ്രവർത്തകർ പറഞ്ഞു. അനിമൽ കെയർ പ്രവർത്തകരായ പി.ആർ രമേഷ്, കെ.കെ ശൈലേഷ്, അജിത് കുമാർ ഏങ്ങണ്ടിയൂർ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്
Read More » -
സാഹിത്യം-കലാ-കായികം
-
സാഹിത്യം-കലാ-കായികം
-
സാഹിത്യം-കലാ-കായികം
തൃപ്രയാർ:*യോഗിനിമാതാ ബാലികാസദനത്തിൽ എ പി ജെ അബ്ദുൾ കലാമിൻ്റെ ജന്മദിനം ആചരിച്ച് കെ പി സി സി വിചാർ വിഭാഗ്*വലപ്പാട്:വിദ്യാർത്ഥികളെ സ്വപ്നം കാണാനും സാക്ഷാൽക്കരിക്കാനും പഠിപ്പിച്ച മിസൈലുകളുടെ ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയുമായ എ. പി. ജെ അബ്ദുൾ കലാമിൻ്റെ ജന്മദിനം കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റി സമുചിതമായി ആചരിച്ചു. ചൂലൂർ യോഗിനിമാതാ ബാലിക സദനത്തിലെ വിദ്യാർത്ഥികൾക്ക് കലാമിൻ്റെ പുസ്തകങ്ങൾ നൽകിക്കൊണ്ട് താന്ന്യം ഗ്രാമപഞ്ചായത്ത് മെമ്പർ ആൻ്റോ തൊറയൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് ചെയർമാൻ ഷൈൻ നാട്ടിക അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരനും ഫാക്കൽട്ടിയുമായ അഷ്റഫ് അമ്പയിൽ, വാർഡൻ പൂർണ്ണിമ, വിദ്യാർത്ഥികളായ ഹസ്ന ,അശ്വതി, സരിത, മീര എന്നിവർ സന്നിഹിതരായി.
Read More »