ഗ്രാമ വാർത്ത.
-
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം കാളാച്ചാലിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു.
ചങ്ങരംകുളം : തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം കാളാച്ചാലിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു.ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടം.തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ…
Read More » -
PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്ന് കേസുകളടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയായ ലിജിനെ ഒരു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലാക്കി.
വാടാനപ്പിള്ളി : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവരെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് (Prevention of Illicit Trafficking in Narcotic Drugs and Psychotropic Substances Act)…
Read More » -
-
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; കോട്ടയത്ത് നാലുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോട്ടയം: കനത്ത മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോട്ടയത്ത് നാലുവയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ. കുട്ടി സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.…
Read More » -
തൃത്തല്ലൂർ ശിവക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണം നടന്നു.
തൃത്തല്ലൂർ ശിവക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണം നടന്നു. തൃത്തല്ലൂർ രമേശൻ ശാന്തിയുടെ കാർമ്മികത്വത്തിൽ ബലിതർപ്പണവും ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ തിലഹോമവും നടത്തി. ക്ഷേത്രത്തിൽ എത്തിയ…
Read More » -
വാടാനപ്പിള്ളി ഗണേശമംഗലം ശ്രീ ഗണപതി ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലിദർപ്പണത്തിൽ ആയിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു.
വാടാനപ്പിള്ളി ഗണേശമംഗലം ശ്രീ ഗണപതി ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലിദർപ്പണത്തിൽ ആയിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തുശ്രീ നാരായണ ഗുരുദേവൻ്റെയും പ്രതിഷ്ഠാചാര്യനായ ബോധാനന്ദസ്വാമി ക ളുടെയും പാദസ്പർശത്താൽ അനുഗ്രഹീതമായ…
Read More » -
എം.ഡി.എം.എ.യുമായി കൊടുങ്ങല്ലൂർ സ്വദേശിനിയായ യുവതിയും യുവാവും പിടിയിൽ.
മുത്തങ്ങ :വയനാട് മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ 41.56 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയിൽ.മലപ്പുറം തെരട്ടമ്മൽ സ്വദേശി പാറത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ എറിയാട് സ്വദേശിനി…
Read More » -
തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം നടന്നു.
ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദീക സംഘം ആല, കോതപറമ്പ് പനങ്ങാട്ട് പ്രബീഷ് ശാന്തി, എസ്.എൻ പുരം കാതികുളത്ത് കണ്ണൻ ശാന്തി മേത്തല എന്നിവർ മുഖ്യ കാർമ്മികത്വം…
Read More » -
കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃബലി തർപ്പണം നടത്തി.
കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃബലി തർപ്പണം നടത്തി.ക്ഷേത്രം മേൽശാന്തി പ്രശോഭിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ബലി തർപ്പണ ക്രിയകൾ നടന്നത്ശ്രേയസ് ,ആദി എന്നിവർ സഹ ശാന്തിമാരായിക്ഷേത്രം…
Read More » -
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടകവാവുബലി നടന്നു.
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടകവാവുബലി നടന്നു.നിരവധി ഭക്തജനങ്ങളാണ്മൺമറഞ്ഞ ഉറ്റവർക്കായി തർപ്പണം നടത്തി ആത്മശാന്തി നേടാനായി എത്തിച്ചേർന്നത്.ക്ഷേത്രം മേൽശാന്തി ശ്രീ സി എസ് ധനേഷ് മുഖ്യ…
Read More »