ഗ്രാമ വാർത്ത.
-
തൃശൂർ കളക്ടർക്ക് സ്ഥലം മാറ്റം
തൃശ്ശൂർ: കളക്ടർ അർജുൻപാണ്ഡ്യന് സ്ഥലംമാറ്റം. കാസർകോട്ടേക്കാണ് മാറ്റം. ടൂറിസം ഡയറക്ടർ ശിഖസുരേന്ദ്രൻ പുതിയ തൃശ്ശൂർ കളക്ടർ ആകും.
Read More » -
തൃപ്രയാർ: തെക്കൂട്ട് അഡ്വ. ടി.കെ. രാജഗോപാലൻ (88) അന്തരിച്ചു.
പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധൻ പരേതനായ തെക്കൂട്ട് കിട്ടാചാരിയുടേയും പരേതയായ കല്യാണിയുടേയും മകനാണ്.ഭാര്യ: ബേബി.മക്കൾ: അമ്പിളി (അധ്യാപിക) ഡോ: ലാലു.മരുമക്കൾ: ഡോ. കിഷോർകുമാർ, സുനിൽ (ദൂരദർശൻ, തിരുവനന്തപുരം).സഹോദരങ്ങൾ: ഗോപിനാഥൻ,…
Read More » -
തളിക്കുളം കൈതക്കൽ എസ്.എൻ. കെ. എൽ.പി. സ്കൂളിൽ ആക്രി ക്കൂട്ടമെത്തി, പക്ഷേ അലങ്കോലമാക്കാനല്ല. സ്കൂളിൻ്റെ മോടികൂട്ടാനായിരുന്നു.
തളിക്കുളം: കൈതക്കൽ എസ്.എൻ. കെ. എൽ.പി. സ്കൂളിൽ ആക്രി ക്കൂട്ടമെത്തി, പക്ഷേ അലങ്കോലമാക്കാനല്ല. സ്കൂളിൻ്റെ മോടികൂട്ടാനായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്കൂൾ ആണിത്. നൂറാം വർഷം ആഘോഷിക്കുകയാണ്…
Read More » -
പത്മജ. തൃശ്ശൂരിൽ മത്സരിക്കും.
തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് പത്മജ.‘മത്സരിക്കാൻ തീരുമാനിച്ചത് ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരം’. ‘വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പാർട്ടി തീരുമാനം അനുസരിക്കും’. ‘സുരേഷ് ഗോപി മുഴുവൻ…
Read More » -
തളിക്കുളം പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം. സ്വാമി വിവേകാനന്ദ നഗറിൽ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു.
തൃപ്രയാർ:-തളിക്കുളം പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം സ്വാമി വിവേകാനന്ദ നഗറിൽ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു. തൃപ്രയാർ കപിലാശ്രമം മഠാധിപതി…
Read More » -
സംസ്ഥാനത്തെ മികച്ച കലക്ടർ അവാർഡ് തൃശൂർക്ക്!
തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാനത്തെ മികച്ച കലക്ടർ അവാർഡിന് അർഹനായി. റവന്യൂ വകുപ്പിൻ്റെ അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചത്.ജില്ലയിൽ നടപ്പാക്കിയ മികച്ച ഭരണനടപടികൾക്കും, ജനക്ഷേമ പ്രവർത്തനങ്ങളിലുമുള്ള…
Read More » -
-
-
-
പുത്തൻപീടിക തോന്നിയകാവ് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ആഘോഷിച്ചു. പഴുവിൽ രഘുമാരാരുടെ നേതൃത്വത്തിലുള്ള മേളത്തിൻ്റെ അകമ്പടിയോടെ പൂരം എഴുന്നള്ളിപ്പ് നടന്നു. അന്തിക്കാട് ദേവസ്വം ഓഫീസർ കെ എൻ ബാബുരാജ്, രക്ഷാധികാരി അഡ്വ.എ യു രഘുരാമൻ പണിക്കർ ,സെക്രട്ടറി രാധ ബിജു, പ്രസിഡൻ്റ് എം ബി ദിനിൽ കുമാർ എന്നിവർ നേതൃത്വം വഹിച്ചു.
Read More »