ഗ്രാമ വാർത്ത.
-
മികച്ച ഹോമിയോപ്പതി ഡോക്ടർക്കുള്ള സംസ്ഥാന പുരസ്കാരം .തളിക്കുളം ഗ്രാമപഞ്ചായത്ത് ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. കിരൺ വി.സി.യ്ക്ക്
സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടർക്കുള്ള ആയുഷ് കേരള പുരസ്കാരത്തിന് തളിക്കുളം ഗ്രാമപഞ്ചായത്ത് ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. കിരൺ വി.സി. അർഹനായി. ഹോമിയോപ്പതി ചികിത്സാരംഗത്തെ സ്തുത്യർഹ സേവനത്തിനും,…
Read More » -
ചെന്ത്രാപ്പിന്നി SNE&C ട്രസ്റ്റ് (SN വിദ്യാഭവൻ ) ഭരണ സമിതിയുടെ പ്രസിഡൻ്റായി നാലാം തവണയും ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ,
ചെന്ത്രാപ്പിന്നി SNE&C ട്രസ്റ്റ് (SN വിദ്യാഭവൻ ) ഭരണ സമിതിയുടെ പ്രസിഡൻ്റായി നാലാം തവണയും ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ,തഷ്ണാത്തിൻ്റെ പാനലിൽ മത്സരിച്ച മുഴുവൻ പേരെയും എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്…
Read More » -
തളിക്കുളം സ്നേഹതീരം ബീച്ച് പാർക്ക് താത്ക്കാലികമായി അടച്ചു
തളിക്കുളം : സ്നേഹതീരം ബീച്ച് പാർക്കിൽ ഇലക്ട്രിക്കൽ പ്രവൃത്തികൾ, മറ്റു അനുബന്ധ പ്രവൃത്തികൾ നടക്കുന്നതിനാൽ 07.02.2025.മുതൽ ഒരാഴ്ച്ചത്തേക്ക് അടച്ചതായി മാനേജർ അറിയിച്ചു.
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്തിലെ എ എം യു പി സ്കൂളിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ഷി ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നടത്തി.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ എ എം യു പി സ്കൂളിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ഷി ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നടത്തി. തളിക്കുളം ബ്ലോക്ക്…
Read More » -
നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താറുമാറായി-കോൺഗ്രസ്
നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താറുമാറായി-കോൺഗ്രസ്തൃപ്രയാർ – നാട്ടിക ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താറുമാറായ അവസ്ഥയിലാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ…
Read More » -
എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് . ഗ്രാമപ്രദക്ഷിണം
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് രാവിലെ 8.30 ന് ഗ്രാമപ്രദക്ഷിണം ആരംഭിച്ചു.ക്ഷേത്രം ഭരണസമിതി പ്രസിഡൻ്റ് റോഷ് എ.ആർ, സെക്രട്ടറി സ്മിത്ത് ഇ.വി. എസ്, വൈസ്…
Read More » -
വീട്ടിലെ പുസ്തകം നാട്ടിലെ അറിവിന്
വീട്ടിലെ പുസ്തകം നാട്ടിലെ അറിവിന്”* തൃപ്രയാർ :വായനയ്ക്കുശേഷം സ്വന്തം വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങൾ ശേഖരിച്ച് പൊതുവായനശാലകൾക്കും വിദ്യാലയ വായനശാലകൾക്കും നൽകുന്ന ടി എൻ പ്രതാപന്റെ പദ്ധതിക്ക് തുടക്കം”…
Read More » -
പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം. പി .വിനു
സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് റേഷൻ കടകൾ ഏറ്റവും താഴേകിടയിലുള്ള മനുഷ്യരാണ് പ്രധാനമായും റേഷൻ കടയുടെ ഗുണഭോക്താക്കൾ ഇന്ന് ആ റേഷൻ കടകൾ കാലിയായി കൊണ്ടിരിക്കുകയാണ് സർക്കാർ ഇത്…
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്തിലെ സ്നേഹതീരം ബീച്ച് പാർക്കിൽ.വാട്ടർ കിയോസ്ക് സ്ഥാപിച്ചു.
തളിക്കുളം : തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കീഴിലുള്ള തളിക്കുളം ഗ്രാമപഞ്ചായത്തിലെ സ്നേഹതീരം ബീച്ച് പാർക്കിൽ നാട്ടിക നിയോജകമണ്ഡലം എംഎൽഎയുടെ 2024-25 പ്രത്യേക വികസന ഫണ്ട്…
Read More » -
തളിക്കുളം പുതിയങ്ങാടി ഇർഷാദൂ സ്വിബിയാൻ മദ്രസയിൽ സ്മാർട്ട് ക്ലാസിനു തുടക്കം.
തളിക്കുളം പുതിയങ്ങാടി ഇർഷാദൂ സ്വിബിയാൻ മദ്രസയിൽ സ്മാർട്ട് ക്ലാസിനു തുടക്കം കുറിച്ചു.സ്മാർട്ട് ക്ലാസ് റൂമിന്റെ ഉത്ഘാടനം തളിക്കുളം മഹല്ല് മുതവല്ലി ഹുസൈൻ മാളിയേക്കൽ നിർവഹിച്ചു.ട്രഷറർ ഷമീർ നാലകത്ത്…
Read More »