ഗ്രാമ വാർത്ത.
-
വിളവെടുപ്പ്
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പോഷക സമൃദ്ധി മിഷന്റെ ഭാഗമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എങ്ങണ്ടിയൂർ, വാടാനപ്പള്ളി ,തളിക്കുളം, നാട്ടിക,…
Read More » -
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിൻ്റെ 2025-26 വർഷത്തെ തെരഞ്ഞെടുപ്പ് നാട്ടിക ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ജില്ലാ കമ്മിറ്റി നിയോഗിച്ച റിട്ടേണിങ്ങ് ഓഫീസർ അഡ്വ: ധ്വീരജ് . A.S മുഖ്യാതിഥിയായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തി. പ്രസിഡൻ്റ് പി. വിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സന്തോഷ് മാടക്കായി 2 വർഷത്തെ റിപ്പോർത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി. ഗോപാലകൃഷ്ണൻ കണക്ക് അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി പി.വിനുവിനെ പ്രസിഡൻ്റായും സന്തോഷ് മാടക്കായി സെക്രട്ടറിയായും പി മാധവമേനേനെ ട്രഷററായും വാസൻ ആന്തുപറമ്പിൽ കൺവീനറായുമുള്ള 21 അംഗ എക്സ്ക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
https://chat.whatsapp.com/HtLrWoULIo0K1Qn658tXRi
Read More » -
തളിക്കുളം പ്രവാസി അസോസിയേഷൻ. യു. എ. ഇ. ഇരുപത്തി ഒന്നാം വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
തളിക്കുളം പ്രവാസി അസോസിയേഷൻ. യു. എ. ഇ. ഇരുപത്തി ഒന്നാം വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായ് ഖുസൈസ് സ്പോർട് സ്റ്റാർ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ…
Read More » -
കഴിമ്പ്രം തീരോത്സവത്തിന് കൊടികയറി
https://chat.whatsapp.com/Ei1qOT4wsnDDqh75EpC4qu ആല ചേറ്റുവ മണപ്പുറത്തിന്റെ മഹനീയ പൈതൃകം ഉൾക്കൊണ്ടുകൊണ്ട് കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ കൊടിയേറ്റം അഡ്വക്കേറ്റ് ഏ യു രഘുരാമ പണിക്കർ നിർവഹിച്ചു.നൂറുകണക്കിന് വാഹനങ്ങളുടെ…
Read More » -
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് കേരളോത്സവം സമാപിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് കേരളോത്സവം സമാപിച്ചു. *307 പോയിന്റ് ഓടെ നാലാം തവണയും.ഓവർ ഓൾ ട്രോഫി തളിക്കുളം ഗ്രാമപഞ്ചായത്ത്…
Read More » -
-
നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് : യുഡിഎഫിന് അട്ടിമറി വിജയം
നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് : *യുഡിഎഫിന് അട്ടിമറി വിജയം* തൃപ്രയാർ: നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. *യുഡിഎഫിലെ…
Read More » -
തൃപ്രയാർ ഏകാദശി കഴിഞ്ഞ അവശിഷ്ടങ്ങളും തൃപ്രയാർ സെൻററിലും പരിസരത്തും അടിഞ്ഞുകൂടിയ മാലിന്യങ്ങളും ശേഖരിച്ച് തൃപ്രയാർ ടി. എസ്.ജി.എ സ്റ്റേഡിയത്തിന് കിഴക്കുള്ള ദേവസ്വം സ്റ്റോക്ക് പുര പറമ്പിൽ തള്ളി. ഭക്ഷണ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും യാതൊരു മാനദണ്ഡവും ഇല്ലാതെ ജനവാസമുള്ള സ്റ്റോക്ക് പുര പറമ്പിനടുത്ത് തള്ളിയത് മൂലം ഈച്ചയാറ്ക്കുന്ന നിലയിലും ദുർഗന്ധം വമിക്കുന്ന നിലയിലും ആണ്. തള്ളിയ മാലിന്യങ്ങൾ ഉടൻ നിർമാർജനം ചെയ്യണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
Read More » -
*ഭാഗ്യം വീണ്ടും തുണച്ചു:
*ഭാഗ്യം വീണ്ടും തുണച്ചു: പൂജാ ബമ്പർ ഭാഗ്യക്കുറിയിലെ രണ്ടാംസമ്മാനം ഒരു കോടി തൃപ്രയാർ സ്വദേശി ചന്ദ്രന്.* തൃപ്രയാർ : എട്ടുവർഷത്തിനുള്ളിൽ രണ്ടാമതും കോടിപതിയായി തൃപ്രയാർ മേൽതൃക്കോവിൽ ക്ഷേത്രത്തിനു…
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. തളിക്കുളം.ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ…
Read More »