Uncategorized
-
അക്വേറിയം കാണാൻ ഇനി പീച്ചിയിലേക്കെത്താം
അക്വേറിയം കാണാൻ ഇനി പീച്ചിയിലേക്കെത്താം കോവിഡ് കാലത്തിനു ശേഷം പീച്ചി ശുദ്ധജല അക്വേറിയം തുറന്നു കാത്തിരിപ്പിനൊടുവിൽ പീച്ചി ശുദ്ധജല അക്വേറിയം പൊതുജനങ്ങൾക്കായി തുറന്നു നൽകി. അലങ്കാര മത്സ്യങ്ങളുടെ…
Read More » -
മണപ്പുറം ഫൗണ്ടേഷൻ സൈക്കിൾ സമ്മാനമായി നൽകി.
താന്ന്യം സ്വദേശി കുമാരി ഷൈശാ നിഖിലയ്ക്ക് മണപ്പുറം ഫൗണ്ടേഷൻ സൈക്കിൾ സമ്മാനമായി നൽകി. പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കന്ററി സ്ക്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി ഷൈശ നിഖിലയ്ക്ക്…
Read More » -
(no title)
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർഷിക സംഘടന ലോക വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാർഷിക സെൻസസ് 2021-22 ന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിൽ കാർഷിക സെൻസസ് ആരംഭിച്ചു. സാമ്പത്തിക സ്ഥിതി വിവര…
Read More » -
പ്രതിപക്ഷം പ്രതിപക്ഷമായിരിക്കുന്നതാണ് ശരി
Read More »
കെ.സുധാകരൻ
പ്രതിപക്ഷം എപ്പോഴും പ്രതിപക്ഷമായി രി ക്കുന്നതാണ് ശരായായ നീതിയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ അദി പ്രായപ്പെട്ടു. ഭരണകക്ഷിയായ യാഥാസ്ഥിക കമ്യൂണിസവൃമായി യോജിക്കുന്നതും അവരുടെ പ്രതിനിധികളുമായി താല്കാലിക ലാഭത്തിന്ന് സന്ധിചെയുന്നതും ശരിയായ രാഷ്ടിയ മല്ല എന്നും സൃധാകരൻ പറഞ്ഞു. നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ വീട്ടിൽ കൂടിയ കോൺ ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരി ക്കു കയായിരുന്നു അദ്ദേഹം
ബാലചന്ദ്രൻ വടക്കേടത്തിന്റെ പുതിയ പുസ്തകമായ അപഹരിക്കപ്പെടുന്ന ബുദ്ധി യുടെ ആദ്യ പ്രതി ഡി.സി. സി പ്രസിഡണ്ട് ജോസ് വള്ളൂരിന് നൽകി കെ.പി.സി.സി. പ്രസിഡണ്ട് പ്രകാശനം ചെയ്തു. വീട്ടിൽ വച്ചായിരുന്നു പ്രകാശനം . ചടങ്ങിൽ . സുനിൽ ലാലൂർ, അനിൽ പുളിക്കൻ, ബി.വി.ശശികുമാർ, വി ആർ വി ജയൻ, ഏ.എൻ.സിദ്ധ പ്രസാദ് , നാഷാദ് ആറ്റുപറമ്പത്ത്. കെ.എഫ് ഡൊമനിക്, വിജീഷ് പന്നിപ്പുലത്ത്, .. സന്ദീപ് , ഷൈൻ നാട്ടി ക , എന്നിവർ സംസാരിച്ചു.
കെ.സുധാകരൻ പ്രാദേശികമായ രാഷ്രീയവു കെ. റയൽ പദ്ധതിയുമായി ജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞു. എഴാത്തു കാർ പാര സ്ഥിക വിരുദ്ധ പദ്ധതികളെക്കറിച്ച് തുറന്നെതിർക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.പ്രതിപക്ഷം പ്രതിപക്ഷമായിരിക്കുന്നതാണ് ശരി കെ.സുധാകരൻ പ്രതിപക്ഷം എപ്പോഴും പ്രതിപക്ഷമായി രി ക്കുന്നതാണ് ശരായായ നീതിയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ അദി പ്രായപ്പെട്ടു. ഭരണകക്ഷിയായ യാഥാസ്ഥിക കമ്യൂണിസവൃമായി യോജിക്കുന്നതും അവരുടെ പ്രതിനിധികളുമായി താല്കാലിക ലാഭത്തിന്ന് സന്ധിചെയുന്നതും ശരിയായ രാഷ്ടിയ മല്ല എന്നും സൃധാകരൻ പറഞ്ഞു. നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ വീട്ടിൽ കൂടിയ കോൺ ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരി ക്കു കയായിരുന്നു അദ്ദേഹം ബാലചന്ദ്രൻ വടക്കേടത്തിന്റെ പുതിയ പുസ്തകമായ അപഹരിക്കപ്പെടുന്ന ബുദ്ധി യുടെ ആദ്യ പ്രതി ഡി.സി. സി പ്രസിഡണ്ട് ജോസ് വള്ളൂരിന് നൽകി കെ.പി.സി.സി. പ്രസിഡണ്ട് പ്രകാശനം ചെയ്തു. വീട്ടിൽ വച്ചായിരുന്നു പ്രകാശനം . ചടങ്ങിൽ . സുനിൽ ലാലൂർ, അനിൽ പുളിക്കൻ, ബി.വി.ശശികുമാർ, വി ആർ വി ജയൻ, ഏ.എൻ.സിദ്ധ പ്രസാദ് , നാഷാദ് ആറ്റുപറമ്പത്ത്. കെ.എഫ് ഡൊമനിക്, വിജീഷ് പന്നിപ്പുലത്ത്, .. സന്ദീപ് , ഷൈൻ നാട്ടി ക , എന്നിവർ സംസാരിച്ചു. കെ.സുധാകരൻ പ്രാദേശികമായ രാഷ്രീയവു കെ. റയൽ പദ്ധതിയുമായി ജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞു. എഴാത്തു കാർ പാര സ്ഥിക വിരുദ്ധ പദ്ധതികളെക്കറിച്ച് തുറന്നെതിർക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. -
-
-
ആദിയുടെ കുടുക്ക സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക്:
ജന്മദിനാഘോഷം ഒഴിവാക്കി: ആദിയുടെ കുടുക്ക സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് ജൻമദിനാഘോഷങ്ങൾ ഒഴിവാക്കി ആ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി ആദി കൃഷ്ണ എന്ന കൊച്ചു മിടുക്കൻ.…
Read More »