ഗ്രാമ വാർത്ത.

2026 ശ്രീനാരായണഗുരു സമാധി ആചരണം. സമൂഹ അർച്ചന നാട്ടിക ശ്രീനാരായണഗുരു മന്ദിരാങ്കണത്തിൽ.

99 മത് ശ്രീനാരായണ ഗുരു സമാധിദിനാചരണം നാട്ടിക ശ്രീനാരായണ ഗുരു മന്ദിരാങ്ക ണത്തിൽവിപുലമായി ആചരിച്ചു. 2026 സെപ്റ്റംബർ 21 തിങ്കളാഴ്ച 1202 കന്നി 5 രാവിലെ 9 മണി മുതൽ വൈകിട്ട് 3 30 വരെ ബ്രഹ്മശ്രീ ഡോക്ടർ ടി എസ് വിജയൻ തന്ത്രികളുടെ കാർമികത്വത്തിൽ ഉപവാസത്തോടെ ഗുരുപൂജ സമൂഹ പ്രാർത്ഥന പ്രഭാഷണം സമൂഹാർച്ചന പ്രസാദവിതരണം എന്നീ പരിപാടികളോടെ ഗുരുസമാധി ദിനം ആചരിച്ചു രാവിലെ ഒമ്പതിന് ഗുരുപൂജ ബ്രഹ്മശ്രീ ടി എസ് വിജയൻ തന്ത്രികൾ തുടർന്ന് അ പ്രഭാഷണവും, രാവിലെ 11 മണിക്ക് നാഗമ്പടം ശ്രീനാരായണ ധർമ പഠന കേന്ദ്രം,വിനു കോട്ടയം, മേജർ സി എൻ വിശ്വനാഥൻ,പ്രഭാഷണവും, തുടർന്ന് ഉപവാസത്തിൽ പങ്കെടെത്തവരുടെ സമൂഹാർച്ചനയും,പ്രസാദവിതരണവും നടന്നു. സംഘാടകസമിതിഅംഗങ്ങളായ ടി ആർ വിജയരാഘവൻ, സി കെ സുഹാസ് ബൈജു ഇയാനിക്കോറത്ത് എൻ എ പി സുരേഷ് കുമാർ സുരേഷ് ഇയാനി സി കെ ഗോപകുമാർ സിപി രാമകൃഷ്ണൻ മാസ്റ്റർ ടി കെ ദയാനന്ദൻ എ എൻ സിദ്ധപ്രസാദ് ജയപ്രകാശ് വാളക്കടവിൽ കെ കെ രാജൻ അംബിക ടീച്ചർ ഐ പി മുരളി, ഉഷ അർജുനൻ,എം ജി രഘുനന്ദൻ യതീഷ് ഇയാനി, ശ്രീദേവി, ഷീല രാജൻ, രാജൻ കാട്ടുങ്ങൽ രാജീവ്‌ കെ ആർ,പി സി പ്രേമദാസ് എന്നിവർ നേതൃത്വം നൽകി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close