ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികംസ്പോർട്സ്‌

ഇല്ലായ്മകളെ ലക്ഷ്യം തെറ്റാതെ വെടിവെച്ചിട്ട മലയോരത്തിൻ്റെ പെൺകരുത്ത്.

കോഴിക്കോടിൻ്റെ മലയോര മേഖലയിൽ നിന്ന്, പരിമിതികളോട് പടവെട്ടി ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ചരിത്രനേട്ടം കൈവരിച്ച വിദർശ കെ. വിനോദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.​പ്രതികൂല സാഹചര്യങ്ങളെ മറികടന്നുള്ള ഈ നേട്ടം നാടിനാകെ അഭിമാനമാണ്.ഇനിയും വലിയ വിജയങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.​അഭിമാനം വിദർശ, അഭിമാനം കോഴിക്കോട്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close