Uncategorized
-
വലപ്പാട് കോതകുളത്ത് രക്ത അണലിയെ തളിക്കുളം അനിമൽ സ്ക്വാഡ് പിടികൂടി….കോതകുളം ബീച്ച് പനക്കൽ വത്സൻ്റെ വീട്ടിൽ റൂമിൽ നിന്നുമാണ് 4 അടിയോളം നീളമുള്ള രക്ത അണലിയെ തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ പിടികൂടിയത്. പനക്കൽ വത്സൻ്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ആരിപ്പിന്നി സോമനും കുടുംബവുമാണ് പാമ്പിനെ റൂമിൽ കണ്ടത് . തുടർന്ന് വിവരമറിയച്ചതിനെ തുടർന്ന് അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏറ്റവും വിഷം കൂടിയ ഇനത്തിൽപ്പെട്ട രക്ത അണലി ആണെന്ന് പ്രവർത്തകർ പറഞ്ഞു. അനിമൽ കെയർ പ്രവർത്തകരായ പി.ആർ രമേഷ്, കെ.കെ ശൈലേഷ്, അജിത് കുമാർ ഏങ്ങണ്ടിയൂർ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്വലപ്പാട് കോതകുളത്ത് രക്ത അണലിയെ തളിക്കുളം അനിമൽ സ്ക്വാഡ് പിടികൂടി. കോതകുളം ബീച്ച് പനക്കൽ വത്സൻ്റെ വീട്ടിൽ റൂമിൽ നിന്നുമാണ് 4 അടിയോളം നീളമുള്ള രക്ത അണലിയെ തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ പിടികൂടിയത്. പനക്കൽ വത്സൻ്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ആരിപ്പിന്നി സോമനും കുടുംബവുമാണ് പാമ്പിനെ റൂമിൽ കണ്ടത് . തുടർന്ന് വിവരമറിയച്ചതിനെ തുടർന്ന് അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏറ്റവും വിഷം കൂടിയ ഇനത്തിൽപ്പെട്ട രക്ത അണലി ആണെന്ന് പ്രവർത്തകർ പറഞ്ഞു. അനിമൽ കെയർ പ്രവർത്തകരായ പി.ആർ രമേഷ്, കെ.കെ ശൈലേഷ്, അജിത് കുമാർ ഏങ്ങണ്ടിയൂർ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്
Read More » -
തിരുവനന്തപുരം : ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരി ശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും. ഇത്തവണ മാതാപിതാക്കൾ തന്നെയാകും കുട്ടികളെ എഴുതിക്കുന്നത്
Read More » -
-
ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.
ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. ചേറ്റുവ: പരേതനായ ചക്കാണ്ടൻ സിദ്ധാർത്ഥൻ മകൻ അനീഷ് (37) മരണപ്പെട്ടുഅമ്മ:യശോദഭാര്യ: വിജിതമകൻ :അക്ഷത്സഹോദരിമാർ:അനില,അനിത..
Read More » -
അഴീക്കോട്
(തൃശൂർ) അഴീക്കോട് നേരിയ ഭൂചലനം കൊടുങ്ങല്ലൂർ അഴീക്കോട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More » -
തൃപ്രയാർ
വെള്ളിയാഴ്ച. തൃപ്രയാർ ക്ഷേത്രം സരസ്വതി മണ്ഡപത്തിനു മുൻബിൽ’ കാലത്ത് 8 മണി മുതൽ എഴുത്തിനിരുത്തൽ ഉണ്ടായിരിക്കുന്നതാണ്., പായ്ക്കാട്ട് രാമൻ നമ്പൂതിരിയാണ് മുഖ്യകാർമികൻ*നാളെ തൃപ്രയാർ ക്ഷേത്രം സരസ്വതി മണ്ഡപത്തിനു…
Read More » -
(തൃശൂർ)
*(തൃശൂർ)* *അഴീക്കോട് നേരിയ ഭൂചലനം* _കൊടുങ്ങല്ലൂർ അഴീക്കോട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More » -
നാട്ടിക
കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ ശ്രീ. മണലൂർ ഗോപിനാഥിനെ, നാട്ടിക എസ് എൻ കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മ " എസ് എൻ സി…
Read More » -
നാട്ടിക
കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ ശ്രീ. മണലൂർ ഗോപിനാഥിനെ, നാട്ടിക എസ് എൻ കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മ " എസ് എൻ സി…
Read More » -
എൻ്റെ നാട് ഗ്രാമ വാർത്തകൾ
*(തൃശൂർ)* *അഴീക്കോട് നേരിയ ഭൂചലനം* _കൊടുങ്ങല്ലൂർ അഴീക്കോട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More »