ഗ്രാമ വാർത്ത.
തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇയുടെ 22-ാമത് വാർഷികവും കുടുംബ സംഗമവും തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇയുടെ 22-ാമത്. വാർഷികവും കുടുംബ സംഗമവും
തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യുവജന കായിക വകുപ്പ് മന്ത്രി.ഒ ജെ ജെനിഷ്. ഉദ്ഘാടനം ചെയ്തു.



