Uncategorized

ഭർത്താവ് മരിച്ചതിൻ്റെ പിറ്റേന്ന് ഭാര്യയും മരിച്ചു.*

ഭർത്താവ് മരിച്ചതിൻ്റെ പിറ്റേന്ന് ഭാര്യയും മരിച്ചു.                                                 

*മുറ്റിച്ചൂർ കല്ലാറ്റുപുഴ ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന പട്ടത്ത് ഗോവിന്ദൻ മകൻ ജയപ്രകാശ് (65) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ ഭാര്യ ഉഷ ജയപ്രകാശാണ്‌(55) ബുധനാഴ്ച മരിച്ചത്. ഇരുവരും കോവിഡ് ബാധിതരായിരുന്നു. സംസ്കാരം നടത്തി. മക്കൾ: പ്രജിത്ത്, പ്രതിഭ. മരുമക്കൾ: ഗ്രീഷ്മ, ഷജിൽമുറ്റിച്ചൂർ കല്ലാറ്റുപുഴ ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന പട്ടത്ത് ഗോവിന്ദൻ മകൻ ജയപ്രകാശ് (65) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ ഭാര്യ ഉഷ ജയപ്രകാശാണ്‌(55) ബുധനാഴ്ച മരിച്ചത്. ഇരുവരും കോവിഡ് ബാധിതരായിരുന്നു. സംസ്കാരം നടത്തി. മക്കൾ: പ്രജിത്ത്, പ്രതിഭ. മരുമക്കൾ: ഗ്രീഷ്മ, ഷജിൽ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close