ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികംസ്പോർട്സ്‌

ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ തിളക്കത്തിൽ നാട്ടികയുടെ അഭിമാനമായ ആൻസി സോജന് ആവേശകരമായ സ്വീകരണം.

ഏഷ്യൻ ഗെയിംസ് ലോങ്ങ് ജംപിൽ വെള്ളിമെഡൽ കരസ്ഥമാക്കി രാജ്യത്തിന്റെയും സ്വന്തം നാടിന്റെയും അഭിമാനമായി മാറിയ നമ്മുടെ സ്വന്തം നാട്ടികക്കാരി ആൻസി സോജന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. പീപ്പിൾ ഫൗണ്ടേഷൻ തൃപ്രയാറിന്റെ നേതൃത്വത്തിലാണ് താരത്തിന് സ്വീകരണം ഒരുക്കിയത്.പീപ്പിൾ ഫൌണ്ടേഷൻ ചെയർമാൻ സലീഷ് തണ്ടാശ്ശേരി, ഫൗണ്ടേഷൻ കൺവീനർ അനിൽ പുളിക്കൻ,അംഗങ്ങളായ , വി.ഡി. സന്ദീപ്, പി.സി. മണികണ്ഠൻ, സുബില പ്രസാദ്, ഷോല മഹേഷ്, ബിന്ദു പ്രദീപ്, ശ്രീവിദ്യ, സീന ഉണ്ണികൃഷ്ണൻ,എന്നിവരും മറ്റ് ഫൗണ്ടേഷൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായി ആൻസി സോജന് ആശംസകൾ നേർന്നു…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close