ഗ്രാമ വാർത്ത.
ആൻസി സോജന് നാട്ടിക പൗരാവലിയുടെ സ്വീകരണം ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി രാജ്യത്തിനും നമ്മുടെ നാട്ടികക്കും അഭിമാനമായ നമ്മുടെ നാട്ടികക്കാരി നാട്ടുകാരി ആൻസി സോജന് നാട്ടിക പൗരാവലിയുടെ സ്വീകരണം ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തൃപ്രയാർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്ന് വർണ്ണ വാദ്യ മേളങ്ങളോടെ ഘോഷ യാത്രയോട് കൂടി ആനയിച്ച് തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ വെച്ച് സ്വീകരിക്കുന്നു.സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനീഷ് ഉദ്ഘാടനം ചെയ്യും



