മഴ
ഡാം ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും
*ചിമ്മിനി ഡാം ഷട്ടറുകൾ ഘട്ടം ഘട്ടമായി 15 സെൻ്റി മീറ്റർ വരെ ഉയർത്തും* *ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 7.5 cm ഉയർത്തിയത് ആദ്യഘട്ടത്തിൽ ഘട്ടം ഘട്ടമായി 10 cm വരെയും പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം തുടരുകയാണെങ്കിൽ ഘട്ടം ഘട്ടമായി 15cm വരെയും ഉയർത്താൻ അനുമതി നൽകി. കരുവന്നൂർ, കുറുമാലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം*.ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 7.5 cm ഉയർത്തിയത് ആദ്യഘട്ടത്തിൽ ഘട്ടം ഘട്ടമായി 10 cm വരെയും പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം തുടരുകയാണെങ്കിൽ ഘട്ടം ഘട്ടമായി 15cm വരെയും ഉയർത്താൻ അനുമതി നൽകി. കരുവന്നൂർ, കുറുമാലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം.