കുന്നിക്കുരു കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കുന്നിക്കുരു കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
നാട്ടിക എസ്.എൻ. കോളേജിന് കിഴക്ക് പനങ്ങാട്ടിൽ ആശ (35) യാണ് മരിച്ചത്.
ജനുവരി 12 നാണ് ഭര്‍തൃ ഗൃഹത്തില്‍ വെച്ച് കുന്നിക്കുരു കഴിച്ച് അവശയായ ആശയെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ്: സന്തോഷ്. മക്കള്‍: സഞ്ജയ്, ശ്രീരാം. പാവറട്ടി കവര വേലുക്കുട്ടിയുടെയും വത്സലയുടെയും മകളാണ്.കുന്നിക്കുരു കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു നാട്ടിക എസ്.എൻ. കോളേജിന് കിഴക്ക് പനങ്ങാട്ടിൽ ആശ (35) യാണ് മരിച്ചത്. ജനുവരി 12 നാണ് ഭര്‍തൃ ഗൃഹത്തില്‍ വെച്ച് കുന്നിക്കുരു കഴിച്ച് അവശയായ ആശയെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ്: സന്തോഷ്. മക്കള്‍: സഞ്ജയ്, ശ്രീരാം. പാവറട്ടി കവര വേലുക്കുട്ടിയുടെയും വത്സലയുടെയും മകളാണ്.