ഗ്രാമ വാർത്ത.ചരമം
അന്തരിച്ചു.

ആലപ്പാട് : ഇരട്ടപ്പാലത്തിന് സമീപം കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ആലപ്പാട് വാടകയ്ക്ക് താമസിക്കുന്ന തച്ചപ്പിള്ളി താമിയുടെ മകൻ ആനന്ദൻ (57) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് എട്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടം ഉണ്ടായ ഉടൻ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : ഷീബ.



