ഗ്രാമ വാർത്ത.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പുരടനന്റെ ഇ ടേം ലെ അവസാനത്തെ ഓണറേറിയം (ശമ്പളം) ബ്ലോക്ക് പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ ചേന്ദ ങ്ങാട്ട് പുഷ്പ അമ്മയ്ക്ക് കൈമാറി

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പുരടനന്റെ ഇ ടേം ലെ അവസാനത്തെ ഓണറേറിയം (ശമ്പളം) ബ്ലോക്ക് പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ ചേന്ദ ങ്ങാട്ട് പുഷ്പ അമ്മയ്ക്ക് കൈമാറി. കഴിഞ്ഞ അഞ്ചുവർഷവും ഒരു മകന്റെ വാത്സല്യത്തോടു കൂടെ തന്ന സ്നേഹത്തിന് ഇതൊരു പകരമാകുമെന്ന് തോന്നുന്നില്ല. എങ്കിലും എന്റെ ഒരു സന്തോഷത്തിനുവേണ്ടി ഇത് കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ രജികുമാർ, ഡി.ഒ.ദിവ്യ അനീഷാ veo ഉൾപ്പെടെ നിരവധി ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close