ഗ്രാമ വാർത്ത.ചരമം
വലപ്പാട് ബീച്ചിൽ ഭാര്യയേയും നാലര വയസ്സുള്ള മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തി.

വലപ്പാട് ബീച്ചിൽ ഭാര്യയേയും നാലര വയസ്സുള്ള മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയേയും മകൻ ദക്ഷിനേയും കൊലപ്പെടുത്തിയത്. പിന്നീട് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



