ഗ്രാമ വാർത്ത.
തൃപ്രയാർ.ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്രം വാർഷിക പൊതുയോഗം ചേർന്നു

തൃപ്രയാർ.:ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്രം വാർഷിക പൊതുയോഗം ചേർന്നു യോഗത്തിൽ രവി കൊളത്തേക്കാട്ട് അദ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സുരേഷ് ഇയ്യാനി , പ്രേമചന്ദ്രൻ വടക്കേടത്ത് (രക്ഷാധികാരികൾ)ഭൂപേഷ് വെള്ളാഞ്ചേരി പ്രസിഡൻ്റ ) വി.ശശി മാസ്റ്റർ സെക്രട്ടറി), സോമൻ ഇ.ജി (വൈസ് പ്രസിഡൻ്റ് ) നാരായണൻകുട്ടി. പി
(ജോ സെക്രട്ടറി)രമേഷ്. മാരാർ. K ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.



