ഗ്രാമ വാർത്ത.

പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ച ഭീമ ഹർജി മുഖ്യമന്ത്രിക്ക് കൈമാറി.

പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ച ഭീമ ഹർജി ബഹുമാനപ്പെട്ട കേരളം മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ അവർകൾക്ക് താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ആന്റോ തൊറയൻ കൈമാറി. അനുപാവപൂവ്വമായ മറുപടിയാണ് മന്ത്രി പറഞ്ഞത്. പഠിച്ച് വേണ്ട തീരുമാനങ്ങൾ ഉടൻ സ്വീകരിക്കുമെന്ന് ന്ന് അദേഹം പറഞ്ഞു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close