ഗ്രാമ വാർത്ത.
തളിക്കുളത്ത് പൂത്തുലഞ്ഞ് ജെയ്ഡ് വൈൻ.

ഹാരി മാഷും ബിനേച്ചിയും കച്ചവടത്തിനെക്കാൾ ചെടികളോട് ഉള്ള സ്നേഹം അവിടെ പ്രകടമാണ്…
മാഷുടെ വീട്ടിൽ പന്തൽ പോലെ ‘ജെയ്ഡ് വൈൻ’ പടർന്നു കിടക്കുന്നു നാട്ടിലെ പുതിയ ഇനം ചെടി
അത് പന്തലിക്കാൻ പാകത്തിൽ ഒരുകിയ കുടാരം നിറചാർത്തിൽ ഒരു വിസ്മയ കാഴ്ച…



