entenadu
-
ഗ്രാമ വാർത്ത.
കെപിസിസി സംസ്കാരസാഹിതി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ *ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി സന്ധ്യ സംഘടിപ്പിച്ചു.
കെപിസിസി സംസ്കാരസാഹിതി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ *ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി സന്ധ്യ സംഘടിപ്പിച്ചു.* * എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എംപി സുരേന്ദ്രൻ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.എം…
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ-നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറ്റ്
തൃപ്രയാർ-നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറ്റ് https://chat.whatsapp.com/G8VoZc2IAsq43IL58teyZZ?mode=wwc തൃപ്രയാർ-നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറ്റ് കർമ്മം നടന്നു. തൃശൂർ അതിരൂപതാ വൈസ് ചാൻസലർ ഫാദർ…
Read More » -
ഗ്രാമ വാർത്ത.
വേണാട് ഫിനാൻസ്
വിശ്വസ്തതയോടെ കൂടെ കൂട്ടാവുന്ന ഉത്തമ സഹായി,വേണാട് ഫിനാൻസ്. തൃപ്രയാർ ബ്രാഞ്ച് :PH: 0487-2981077 പെരിഞ്ഞനം ബ്രാഞ്ച് :95629 93777 CUSTOMER CARE NUMBER: 9061 548 777.…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ജൂബിലി മന്ദിരം ഓപ്പൺ ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു.
തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ജൂബിലി മന്ദിരം ഓപ്പൺ ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു. നാട്ടിക പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾക്ക് ഒരു പൊതു ഇടം…
Read More » -
ചരമം
-
ഗ്രാമ വാർത്ത.
2021 – 2025 കാലയളവിലെ നാട്ടിക നിയോജക മണ്ഡലത്തിലെ.പ്രധാനവികസനമുന്നേറ്റങ്ങൾ
2021 – 2025 കാലയളവിലെ നാട്ടിക നിയോജക മണ്ഡലത്തിലെ പ്രധാനവികസനമുന്നേറ്റങ്ങൾ👇 സിസിമുകുന്ദൻ_MLA1) അന്താരാഷ്ട്ര നിലവാരത്തിൽ നാട്ടിക ഫിഷറീസ് സിന്തറ്റിക് ട്രാക്ക് – 3 കോടി2) ചാഴൂർ മിനി…
Read More » -
ചരമം
കൊമ്പൻ ഗോകുൽ ചരിഞ്ഞു.
ഗുരുവായൂർ ദേവസ്വം ആന തറവാട്ടിലെ പേരെടുത്ത കൊമ്പനുകളിൽ ഒന്നായ ഗുരുവായൂർ ഗോകുൽ ചെരിഞ്ഞു.35 വയസ്സ് പ്രായമായിരുന്നു . തിങ്കളാഴ്ച.ഉച്ചയോടെയാണ് കോട്ടയിൽ വെച്ച് തന്നെ അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത്.വികസന സദസ്സ് സംഘടിപ്പിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ 5 വർഷത്തെ വികസന നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങൾ സ്വരൂപിക്കുന്നതിനുമായി വികസന സദസ്സ് സംഘടിപ്പിച്ചു. നാട്ടിക നിയോജകമണ്ഡലം എം…
Read More » -
വിദ്യാഭ്യാസം
തളിക്കുളം പഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം അങ്കണവാടികളിലേക്ക് എ സി വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അങ്കണവാടികളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ എല്ലാ അംഗനവാടികളിലും എസി സംവിധാനം ഏർപ്പെടുത്തിയത്. നാളെയുടെ തലമുറയായ കുരുന്നുകൾക്ക് ആനന്ദകരമായ രീതിയിൽ കളിച്ചു പഠിക്കുന്നതിന് സൗകര്യമൊരുക്കി കൊടുക്കുകയും, വിശ്രമ വേളകൾ ആനന്ദകരമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ 9 അങ്കണവാടികളിൽ എ സി സ്ഥാപിച്ചിട്ടുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ നാല് ലക്ഷത്തി നാല്പതിനായിരം രൂപയും (4,40000/-), തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും (100000/-) ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തളിക്കുളം പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കല ടീച്ചർ, വാർഡ് മെമ്പർമാരായ ഷിജി സി കെ, സുമന ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ അംഗനവാടി അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ് കെ എസ് ചടങ്ങിൽ നന്ദി പറഞ്ഞു.
Read More » -
Uncategorized