ഗ്രാമ വാർത്ത.
എസ്.എൻ.ഡി.പി. ദേവമംഗലം ശാഖയിൽ ചിങ്ങം1പതാക ദിനം ആചരിച്ചു.

എസ്.എൻ.ഡി.പി. ദേവമംഗലം ശാഖയിൽ ചിങ്ങം1പതാക ദിനം ആചരിച്ചു.നാട്ടിക യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീ സുധീപ്കുമാർ പീത പതാക ഉയർത്തി. വനിതാ സംഘം പതാക ഗീതം ആലപിച്ചു.
ശ്രീ നാരായണ ഗുരുദേവൻ്റെ 172 – മത് ജയന്തി ആഘോഷ വിളംബരം നടത്തി.
ശാഖാ പ്രസിഡണ്ട് ടി.വി വിശ്വംഭരൻ അദ്ധ്യക്ഷതയിൽ സെക്രട്ടറി ടി. എസ്.പ്രദീപ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ ആർ. സത്യൻ നന്ദിയും പറഞ്ഞു
മല്ലിനാഥൻ, ചന്ദ്രശേഖരൻ, മുരളി ഭാസ്‌കരൻ, അശോകൻ, രാധാകൃഷ്ണൻ, രവീന്ദ്രൻ , കാർത്തികേയൻ , ദാസി, രമണി തമ്പി ,നൈനകൊച്ചുതാമി, രാജിശ്രീധരൻ,സജ്നിആനന്ദൻ , ലതപ്രതീപ് ,ഷീജശിവൻ,ജയ തിലകൻ ഭവാനിചന്ദ്രൻ ,സജ്നി ഗോകുൽ, കാഞ്ചന രാധാകൃഷ്‌ണൻ,ഷാലിഅനീഷ് , മല്ലിക രവീന്ദ്രൻ , പ്രമീളഉദയൻ തുടങ്ങിയവർ പങ്കെടുത്തു.



