ഗ്രാമ വാർത്ത.

ശ്രീരാമ പോളിയിലെ യൂണിയൻ ഭാരവാഹികൾക്കു ആദരാവ് നൽകി യൂത്ത് കോൺഗ്രസ്‌.

തൃപ്രയാർ :യൂത്ത് കോൺഗ്രസ്‌ നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ ശ്രീരാമ പോളിയിലെ യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി. ചടങ്ങ് കെ പി സി സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ എ വി യദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു.DCC ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എൻ ബി സജീവൻ മണ്ണാംതീണ്ടി. സി വി വിമൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ ആയ ഷൈൻ നാട്ടിക, സി എസ് മണികണ്ഠൻ,ഇക്ബാൽ എടമുറ്റം, ബാബു കുന്നുങ്ങൾ,അനിൽ കരുവത്തി,അനിത പ്രദീപ് കുമാർ, കിരൺ തോമസ്.മണ്ഡലം പ്രസിഡന്റ്‌ റാനിഷ് രാമൻ, റോയ് ജോസ്, യദു തോപ്പിൽ,അമൽ ധർമരതനം ,ശ്യാം ചന്ദ്രൻ,അശ്വിൻ ആലപ്പുഴ,സഗീർ നാട്ടിക,ഷാഫി തളിക്കുളം,വൈഷ്ണവ് നാട്ടിക, അസ്‌ലം എടമുറ്റം, പ്രസാദ്‌ നാട്ടിക, ഉണ്ണികൃഷ്ണൻ ചേർപ്പ്,സുൽഫി വലപ്പാട്,ശരത് ഐ വി,അശ്വിൻ ടി ബി,സച്ചിത്രൻ തയ്യിൽ. ഡേവിഡ് വാഴപ്പള്ളി, കെ എഛ് കബീർ.വിഘ്‌നേഷ്. പി എസ് പി നസ്സിർ, വിനോദ് തളിക്കുളം, അശ്വിൻ തമ്പി, സാരങ് സുരേഷ്, റിച്ചാൽ ഫ്രാൻസിസ്, അഭിജിത് ഭരതൻ എനിവർ പങ്കെടുത്തു സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close