ഗ്രാമ വാർത്ത.
എസ്.എൻ.ഡി.പി യോഗം ശ്രീകുമാരമംഗലം ശാഖ-ചെന്ത്രാപ്പിന്നിയിൽ 172-മത് ഗുരു ജയന്തിയോടനുബന്ധിച്ച് ചിങ്ങം-1 പതാക ഉയർത്തൽ നടത്തി.

എസ്.എൻ.ഡി.പി യോഗം ശ്രീകുമാരമംഗലം ശാഖ – ചെന്ത്രാപ്പിന്നിയിൽ 172-മത് ഗുരു ജയന്തിയോടനുബന്ധിച്ച് – ചിങ്ങം – 1 പതാക ഉയർത്തൽ നടത്തി. പാവപ്പെട്ട 100 കുടുംബoഗങ്ങൾക്കുള്ള ഓണകിറ്റ് വിതരണം ശാഖവൈസ് പ്രസിഡണ്ട് ശ്രീ രാജേഷ് പറശ്ശേരി ഉൽഘാടനo ചെയ്തു. ശാഖ പ്രസിഡണ്ട് ജയരാജൻ മേനോത്തുപറമ്പിൽ പതാക വന്ദനം നടത്തി. നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻകണ്ണംപുള്ളി മുഖ്യ അഥിധിയായി. ശാഖ സെക്രട്ടറി ഗോപിനാഥൻപോത്താംപറമ്പിൽ സ്വാഗതവും, യൂണിയൻ കമ്മറ്റി അംഗം പ്രചോത് പണിക്കശ്ശേരി അഭിനന്ദനങ്ങളങ്ങളും പറഞ്ഞു.



