ഗ്രാമ വാർത്ത.തൊഴിൽ

എൽ.ഡി.ക്ലാർക്ക് നിയമനം : കൂടിക്കാഴ്ച ആഗസ്റ്റ് 17 മുതൽ.


ഗുരുവായൂർ ദേവസ്വത്തിലെ വിവിധ വിഭാഗങ്ങളിലെ എൽ ഡി ക്ലാർക്ക് തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിനായി അപേക്ഷിച്ചവർക്കുള്ള കൂടിക്കാഴ്ച 2026 ആഗസ്റ്റ് 17,18,19,20 തിയതികളിലായി നടക്കും. കൂടിക്കാഴ്ചയിലേക്ക് പരിഗണിച്ചവരുടെ ലിസ്റ്റ് ദേവസ്വം വെബ്സൈറ്റിൽ പ്രസിദ്‌ധീകരിച്ചിട്ടുണ്ട്. (https://guruvayurdevaswom.in).

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close