entenadu
-
ഗ്രാമ വാർത്ത.
ചെമ്പൻകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മോഷണം: പ്രതി അറസ്റ്റിൽ
വെള്ളികുളങ്ങര: ചെമ്പൻകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ വെള്ളികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പൻകുന്ന് സ്വദേശിയായ പുത്തൻവീട്ടിൽ ഗിരീഷ് (26 വയസ്സ്) ആണ് അറസ്റ്റിലായത്.…
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ ബാലസഭ നോൺ വെഹിക്കിൾ ചലഞ്ച് നടത്തി.
വലപ്പാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ ബാലസഭ നോൺ വെഹിക്കിൾ ചലഞ്ച് നടത്തി, വാഹനം ഉപേക്ഷിച്ച് പ്രതീകാത്മകമായി പടിഞ്ഞാറെ ടിപ്പു സുൽത്താൻ…
Read More » -
ഗ്രാമ വാർത്ത.
ദേശീയ വ്യാപാര ദിനാചരണം.വലപ്പാട് മർച്ചന്റ്സ് അസോസിയേഷൻ മുതിർന്ന വ്യാപാരികളെയും വിദ്യാർത്ഥികളെയും ആദരിച്ചു
വലപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വലപ്പാട് മർച്ചന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ദേശീയ വ്യാപാര ദിനാചരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.രാവിലെ 9.45-ന്…
Read More » -
ഗ്രാമ വാർത്ത.
കണ്ടശാംകടവ് ജലോത്സവം: പരിശീലനത്തിനിറങ്ങി വള്ളങ്ങൾ
വാടാനപ്പള്ളി ;കണ്ടശ്ശാംകടവ് ജലോത്സവങ്ങളിൽ ജേതാക്കളാവുക എന്ന ലക്ഷ്യത്തോടെ മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ ക്ലബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചു.ഓണാഘോഷത്തിൻ്റെ ഭാഗമായി എല്ലാവർഷവും തിരുവോണ നാളിൽ നടത്തിവരുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിൽ…
Read More » -
ഗ്രാമ വാർത്ത.
വാഴക്കുളം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം.
തൃപ്രയാർ :വാഴക്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് 09/08/26 ഞായറാഴ്ച രാവിലെ ക്ഷേത്രം നടപ്പുരയിൽ മേൽശാന്തി T.K. സുതൻശാന്തി, രാജു ശാന്തി, സുകേഷ് ശാന്തിഎന്നിവരുടെ നേതൃത്വത്തിൽ…
Read More » -
ഗ്രാമ വാർത്ത.
സമാദരണീയം – 2026 തിങ്കളാഴ്ച
തൃപ്രയാർ : “വീണ്ടെടുപ്പ്”സാഹിത്യ കൂട്ടായ്മ നാട്ടിക ശ്രീ നാരായണ കോളേജ് മലയാളവിഭാഗം, സെൻട്രൽ ലൈബ്രറി, കോളേജ് ഐ.ക്യു.എ.സി എന്നിവയുടെ സഹകരണത്തോടെ ഈ മാസം 10 ന് നാട്ടിക…
Read More » -
ഗ്രാമ വാർത്ത.
വിജയസ്മൃതിചിത്രം : ഓഗസ്റ്റ് 12 ന്
തൃപ്രയാർ : അന്തരിച്ച ചിത്രകാരൻ വിജയൻ തൃപ്രയാറിനെ അനുസ്മരിക്കുന്നതിനായി “വിജയസ്മൃതിചിത്രം” എന്ന പേരിൽ അനുസ്മരണച്ചടങ്ങ് നടത്തും. ഓഗസ്റ്റ് 12 ന് ബുധനാഴ്ച തൃപ്രയാർ പോളി ജംഗ്ഷനു വടക്ക്…
Read More » -
ഗ്രാമ വാർത്ത.
അഴിമാവ് പാലത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാത്തതിൽ ചൂട്ട് കത്തിച്ച് താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മറ്റി
കീഴുപ്പിള്ളിക്കര : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 20 കോടിയോളം രൂപ ചിലവഴിച്ച് താന്ന്യം – എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അഴിമാവ് പാലം…
Read More » -
ഗ്രാമ വാർത്ത.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി പിടിയിൽ
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി പിടിയിൽ . സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പിടികൂടിയത്. നേരത്തെ ഇയാൾ…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ “മികവ് ” വിദ്യാഭ്യാസ പുരസ്ക്കാര വിതരണം നടത്തി
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏങ്ങണ്ടിയൂർ , വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ State, CBSE, SSLC /PLUS TWO , 100 ശതമാനം വിജയം…
Read More »