വാഴക്കുളം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം.

തൃപ്രയാർ :വാഴക്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് 09/08/26 ഞായറാഴ്ച രാവിലെ ക്ഷേത്രം നടപ്പുരയിൽ മേൽശാന്തി T.K. സുതൻശാന്തി, രാജു ശാന്തി, സുകേഷ് ശാന്തി
എന്നിവരുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമം നടന്നു. നിരവധി ഭക്തർ മഹാഗണപതി ഹോമത്തിൽ പങ്കെടുത്തു.
മഹാഗണപതി ഹോമത്തിനു ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പ്രസാദ് വാഴക്കുളത്ത്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി AN സിദ്ധ പ്രസാദ് മാസ്റ്റർ, ക്ഷേതകമിറ്റിഭാരവാഹികളായ E V N പ്രേംദാസ്, ഗൗരി ശങ്കരനാരായണൻ ,ഷാജി പുളിക്കൽ, രാമദാസ് ചുക്കൂട്ട്, അശോകൻ ചെമ്പിപ്പറമ്പിൽ ,ശങ്കരനാരായണൻ വേതോട്ടിൽ, അഭിമന്യൂ മയൂർ,
സുകുമാരി മോഹനൻ, ഗിരിജ, പ്രസാദ്,
സജി ഷാജി ,മണികണ്ഠൻ ഒള വട്ടത്ത് ,പിതാംബരൻ ചക്കാമഠത്തിൻ, ചന്ദ്രൻ വേളേക്കാട്ട്, സുനിൽ ഏങ്ങുർ ,അംബിക ടീച്ചർ , ഷീന അജയൻ, ഷൈല രാജൻ, റിയ മനേഷ് ,ദീപഅനിൽ, സിത സുനിൽ ,ഷു ജഅശോകൻ, സിന്ധു സിദ്ധ പ്രസാദ്എന്നിവർ മഹാഗണപതി ഹോമത്തിനും, പ്രാർത്ഥനക്കും നാമജപത്തി നേതൃത്വം നൽകി.


