entenadu
-
ഗ്രാമ വാർത്ത.
പ്ലസ്ടുവിന് 1200 ൽ 1200; ആര്യ കിഴുപ്പിള്ളിക്കര ഗ്രാമത്തിന് അഭിമാനമായി.
കിഴുപ്പിള്ളിക്കര: പ്ലസ്ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ ആര്യ ഗ്രാമത്തിനു അഭിമാനമായി മാറി. പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ പഠനം നടത്തിയ കെ.ആർ. ആര്യക്കാണ് പ്ലസ്ട്രുവിൽ…
Read More » -
ആരോഗ്യം
നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് എന്ന ആശയവുമായ.വലപ്പാട് സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. സി.പി.ട്രസ്റ്റിന്റെ ഡയാലിസിസ് സെന്റർ വലപ്പാട്.കോതകുളം ബീച്ച് സി.പി.ജങ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖരൻ ഐ.പി.എസ് ഡയാലിസിസ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
രണ്ടരയേക്കർ സ്ഥലത്ത് 6000 ചതുരശ്ര അടി കെട്ടിട്ടത്തിൽ അത്യാധുനിക രീതിയിലുള്ള സൗകര്യത്തോടെയാണ് ഡയാലിസിസ് സെന്റർ ഒരുക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 10 ഡയാലിസിസ് മെഷിനുകളാണ് സെന്ററിൽ സ്ഥാപിച്ചിട്ടുള്ളത്. ദിവസത്തിൽ…
Read More » -
ഗ്രാമ വാർത്ത.
വിദ്യാർത്ഥിനിക്ക് വീടിനു സ്ഥലമൊരുക്കി.നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ
നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിലെ പതിവ് ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തിയതായിരുന്നു ക്ലാസ്സ് ടീച്ചറും സ്കൂളിലെ എൻ എസ് എസ് കോർഡിനേറ്ററും…
Read More » -
ഗ്രാമ വാർത്ത.
ഇ.ജി. ചന്ദ്രബോസ് അനുസ്മരണ യോഗം ചേർന്നു*
തളിക്കുളം: വാടാനപ്പള്ളിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ അന്തരിച്ച തളിക്കുളം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.ജി. ചന്ദ്രബോസിനെ തളിക്കുളം സർവ്വകക്ഷി യോഗം അനുസ്മരിച്ചു. ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ വെച്ച് നടന്ന…
Read More » -
ഗ്രാമ വാർത്ത.
വിശ്വസിക്കാനാവുന്നില്ല ഈ ക്രൂരത! വെറും അഞ്ചുമാസം നീണ്ട ദാമ്പത്യം ഒടുവിൽ കത്തിയെരിഞ്ഞത് ഒരു യുവതിയുടെ ജീവനിലാണ്.
വിശ്വസിക്കാനാവുന്നില്ല ഈ ക്രൂരത! വെറും അഞ്ചുമാസം നീണ്ട ദാമ്പത്യം ഒടുവിൽ കത്തിയെരിഞ്ഞത് ഒരു യുവതിയുടെ ജീവനിലാണ്. ഒരു സാധനം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ നിസ്സാര തർക്കം ഇത്ര വലിയൊരു…
Read More » -
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
നാട്ടിക നാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ.CBSE പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
തൃപ്രയാർ – CBSE പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നാട്ടിക നാലാം വാർഡിലെ വിദ്യാർത്ഥികളെ നാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.അഡ്വ സുനിൽ…
Read More » -
ഗ്രാമ വാർത്ത.
വേണാട് ഫിനാൻസ് ഗ്രൂപ്പ് കാളിദാസ എഫ് സി ചാമ്പ്യന്മാർ
വേണാട് ഫിനാൻസ് ഗ്രൂപ്പ് കാളിദാസ എഫ് സി ചാമ്പ്യന്മാർ തളിക്കുളം: ടാസ്ക് തളിക്കുളം സംഘടിപ്പിച്ച ഏഴാമത് ചെക്കു-നാരായണൻ-സുദീപ് സിംഗ് മെമ്മോറിയൽ അഖില കേരള ഫ്ലഡ്ലൈറ്റ് സെവെൻസ് ഫുട്ബോൾ…
Read More » -
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
തൃപ്രയാർ മുഗൾ ജ്വല്ലറി ഉടമ പുതിയ വീട്ടിൽ അബ്ദുൾ അസീസ് (62) മരണപ്പെട്ടു
തൃപ്രയാർ മുഗൾ ജ്വല്ലറി ഉടമ പുതിയ വീട്ടിൽ അബ്ദുൾ റഹ്മാൻ ഹാജി മകൻ അബ്ദുൾ അസീസ് (62) മരണപ്പെട്ടു. ഖബറടക്കം ഇന്ന് രാത്രി ഏഴ് മണിക്ക് ചൂലൂർ…
Read More »