ഗ്രാമ വാർത്ത.ചരമം

സൂര്യ കൃഷ്‌ണ മൂർത്തിക്ക് വിട.

സൂര്യ കൃഷ്‌ണമൂർത്തി (78) അന്തരിച്ചു.. അന്ത്യം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ. മലയാളത്തിൻ്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകൾ നൽകി. കേലാകൂട്ടായ്മ സൂര്യയുടെ അമരക്കാരൻ. സൂര്യ സ്റ്റേജ് & ഫിലിം സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടർ. നാടക രചയിതാവും സംവിധായകനുമായിരുന്നു. സംഗീത നാടക അക്കാദമി മുൻ ചെയർമാൻ.. കേരള പ്രഭ പുരസ്‌കാരം നൽകി സംസ്ഥാനം ആദരിച്ചു. തമിഴ്‌നാട് സർക്കാരിൻ്റെ കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്._

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close