ഗ്രാമ വാർത്ത.
നാട്ടിക ഫർക്കജേർണലിസ്റ്റ് അസോസിയേഷൻ (പ്രസ് ക്ലബ് തൃപ്രയാർ) വി.ജി. ഹരികുമാറിനെ ആദരിച്ചു

തൃപ്രയാർ: മുപ്പത്തിമൂന്നുവർഷക്കാലം പത്രപ്രവർത്തനത്തിൽ മാധ്യമം, മാതൃഭൂമി എന്നി പത്രങ്ങളിൽ പ്രവർത്തിച്ച് . വിരമിക്കുന്നു. നാട്ടിക ഫർക്കജേർണലിസ്റ്റ് അസോസിയേഷൻ (പ്രസ് ക്ലബ് തൃപ്രയാർ) വി.ജി. ഹരികുമാറിനെ ആദരിച്ചു. പ്രസിഡൻ്റ് പ്രേമചന്ദ്രൻ വടക്കേടത്ത്,എം.എസ്. സജീഷ്, കെ.ആർ.മധു, ഇ.ജെ. പ്രദീപ്, ടി. എസ്. മുനീബ് , സി.കെ. ദാസൻ, ജോസ് താടിക്കാരൻ, ഇ.സി. അനിൽകുമാർ, സി.എസ്.സുനിൽകുമാർ, നൗഫൽ, സതീഷ് കല്ലയിൽ, സനീഷ് ജഗന്നിവാസൻ എന്നിവർ സംബന്ധിച്ചു.



