വലപ്പാട് ഉപജില്ല. കായികമേളയിൽ.പ്രതിഷേധം

വലപ്പാട് ഉപജില്ല. കായികമേളയിൽ.പ്രതിഷേധം
മറ്റ് ഉപജില്ലാ മേളകൾക്കുള്ളത് പോലെ കുട്ടികൾക്കു ഭക്ഷണമോ അടിസ്ഥാന സൗകര്യമോ നൽകാൻ സംഘാടകർക്ക് സാധിച്ചിട്ടില്ല എന്നും.വലപ്പാട് ഉപജില്ല കായികമേളയിൽ ഗ്രൗണ്ടിൽ ഒഫീഷ്യൽ ആയി നിൽക്കുന്നതും ഫിനിഷിംഗ് പോയിൻറ് നോക്കുന്നതും നാട്ടിക അക്കാദമിയിൽ ഉള്ള സ്റ്റുഡൻസ് ആണ് .യോഗ്യതയുള്ള ഒഫീഷ്യൽ അല്ലാത്തതിനാൽ തന്നെ അതിന്റേതായ ബുദ്ധിമുട്ടുകൾ ഈ മേളയിൽ ഉടനീളം കാണാൻ സാധിക്കും. കൂടാതെ മത്സരാർത്ഥികളുടെ കോച്ചും സഹതാരങ്ങളും നിയന്ത്രിക്കുന്ന മത്സരരീതി അശാർത്രീയമാണെന്ന്. രക്ഷിതാക്കളും,അധ്യാപകരും മറ്റ് മത്സരാർത്ഥികളും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത്തരം മത്സരങ്ങൾ വളർന്നു വരുന്ന കായിക താരങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയാണ് വലപ്പാട് ഉപജില്ലാ സ്പോർട്സ് മത്സരം മുന്നോട്ടു പോകുന്നത്. കുട്ടികൾക്ക് . ചൂട്.കൊള്ളാതെ നിൽക്കുന്നതിനുള്ള സൗകര്യവും പോലും. ഒരുക്കിയിട്ടില്ല. ആദ്യം മത്സരങ്ങളിൽ. കുട്ടികളെ കുറെ നേരം. വെയിലത്തിരുത്തി കൊണ്ടാണ് മത്സരങ്ങൾ നടത്തിയത്. പിന്നീട് പരാതിയെ തുടർന്നാണ്. അതിൽ മാറ്റങ്ങൾ വരുത്തിയത്.. അധ്യാപകർക്ക്. പരാതികൾ ഉണ്ടെങ്കിലും. പറയാൻ തയ്യാറാകാത്തത്. ജോലിയിൽ മാറ്റങ്ങൾ ഉണ്ടായാലു. എന്ന് പേടിയിലാണ്. രക്ഷിതാക്കൾ പ്രതികരിക്കാത്തത്. സ്കൂളിൽ അധ്യാപകർ.വിദ്യാർത്ഥികളെ.ഒറ്റപ്പെടുത്തിയാലോ അവഗണിച്ചാലോ . കളിയാക്കിയാലോ.എന്ന് പേടിച്ചാണ്.



