ഗ്രാമ വാർത്ത.ചരമം

ദേശീയപാത പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

പുതുക്കാട് : കാഞ്ഞൂർ പൊരന്തരപ്പിള്ളി റോയ്‌സൺ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്നു ബസ് നിയന്ത്രണം വിട്ട് സമീപത്തെ ബിൽഡിങ്ങിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഇതിനിടയിൽ പെട്ടാണ് യുവതിമരിച്ചത്. ഡ്രൈവർക്ക് വാഹനം ഓടിക്കുന്നതിനിടയിൽ തലകറങ്ങിയതാണെന്ന് അപകടകരണം എന്നാണ് പ്രാഥമിക നിഗമനം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close