ഉത്സവംഗ്രാമ വാർത്ത.
നാട്ടിക ഈസ്റ്റ് യു.പി.സ്കൂളിൽ ഓണാഘോഷം നടന്നു.

ഇംതിയാസ് (പിടിഎ പ്രസിഡന്റ്), എം ആർ രാഖി ടീച്ചർ(പ്രധാനാധ്യാപിക), കെ ആർ ബൈജു മാസ്റ്റർ( സ്റ്റാഫ് സെക്രട്ടറി), വിൻസി മോൾ (എം പി ടി എ പ്രസിഡന്റ് ) പിടിഎ, എം പി ടി എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.



